[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഭിന്നശേഷിക്കാർക്കായുള്ള വാർഷിക ആരംഭിച്ചു ഉത്സവം ആരംഭിച്ചു

മസ്‌കറ്റ്: ഭിന്നശേഷിക്കാർക്കായുള്ള നാലാമത് വാർഷിക പരിപാടി ഇന്ന് മസ്‌കറ്റ് ഗവർണറേറ്റിലെ ബൗഷർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ആരംഭിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്...

Continue reading

ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ

ദോഹ: ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി. സുൽത്താ...

Continue reading

Khalid Al Mawli became the chairman of the 10th Majlis Shura

പത്താം മജ്‌ലിസ് ശൂറ ചെയര്‍മാനായി ഖാലിദ് അല്‍ മഅ്‌വലി

മസ്കത്ത്: ഒമാനിൽ പത്താം മജ്‌ലിസ് ശൂറ ചെയര്‍മാനായി ഖാലിദ് അല്‍ മഅ്‌വലിയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ നാലാം തവണയാണ് ശൂറ കൗണ്‍സിലിന്‍റെ ചെയർമാൻ സ്ഥാനത്തേക്ക് ഖാല...

Continue reading

Oman wins World Cup Qualifying Tournament

ലോകകപ്പ് യോഗ്യത ടൂർണമെന്‍റിൽ ഒമാന് വിജയം

ഒമാൻ: നേപ്പാളിൽ നടന്ന ലോകകപ്പ് യോഗ്യത ടൂർണമെന്‍റിന്‍റെ ഫൈനലിൽ സൂപ്പർ ഓവറിൽ ഒമാന് വിജയം. കീർത്തിപൂർ ടി.യു ഗ്രൗണ്ടിൽ അരങ്ങേറിയ ഫൈനലിൽ ആതിഥേയരെ സൂപ്പർ ഓവറിൽ 11 റ...

Continue reading

Oman National Day logo with Sultan Haitham bin Tariq's image

സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ചിത്രവുമായി ഒമാൻ ദേശീയദിനം ലോഗോ

ഒമാൻ: ഒമാൻ 53-ാം ദേശീയദിനാഘോഷത്തിൻറെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് ലോഗോയിലുള്ളത്. വികസനത്തിന്റെ ന...

Continue reading

From next year, all white and orange taxis will be included in the app

അ​ടു​ത്ത വ​ർ​ഷം മു​ത​ൽ എ​ല്ലാ വെ​ള്ള, ഓ​റ​ഞ്ച് ടാ​ക്സി​ക​ളെ​യും ആ​പ്പി​ൽ ഉ​ൾ​പ്പെ​ടും

മ​സ്ക​ത്ത്​: ഹോ​ട്ട​ലു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, സു​ൽ​ത്താ​ൻ ഖാ​ബൂ​സ് തു​റ​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ന​ട​ത്താ​ൻ ലൈ​സ​ൻ​സ്​ ന​ൽ​കി​യ ആ​പ് അ​ധി​ഷ്...

Continue reading

പലസ്തീന്‍ ജനതക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഐക്യദാര്‍ഢ്യം

മസ്‌കറ്റ്: ഇസ്രയേലിന്റെ സൈനിക നടപടികള്‍ മൂലം ഗാസയില്‍ അക്രമം രൂക്ഷമായ സാഹചര്യത്തില്‍ പലസ്തീന്‍ ജനതക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച...

Continue reading

പി20 ഉച്ചകോടി: ഇന്ത്യന്‍ സ്ഥാനപതി ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി

മസ്‌കറ്റ്: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പി20 ഉച്ചകോടിയില്‍ ഒമാന്‍ സംഘത്തെ സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലി...

Continue reading

EU-GCC Joint Ministerial Meeting in Oman

യൂറോപ്യൻ യൂണിയൻ-ജിസിസി സംയുക്ത മന്ത്രിതലയോഗം ഒമാനിൽ

ഒമാൻ: യൂറോപ്യൻ യൂണിയൻ-ജിസിസി സംയുക്ത മന്ത്രിതല യോഗത്തിന് ഒമാൻ ആതിഥേയത്വം വഹിക്കും. യൂറോപ്യൻ യൂണിയൻ-ജിസിസി സംയുക്ത മന്ത്രിതല യോഗത്തിൻ്റെ 27-ാമത് സെഷൻ ഈ മാസം 9,...

Continue reading

Cruise season in Oman; 200 luxury ships will arrive on Oman's shores

ഒമാനില്‍ ക്രൂസ് സീസണ്‍; 200 ആഡംബര കപ്പലുകള്‍ ഒമാന്‍ തീരത്തെത്തും

മസ്‌കറ്റ്: ഒമാനില്‍ ക്രൂസ് സീസണ്‍ ആരംഭിക്കുന്നു. ഒമാനില്‍ ശൈത്യകാലം തുടങ്ങിയതോടെ ടൂറിസ്റ്റുകളുടെ വരവും ആരംഭിച്ചു. വിനോദ സഞ്ചാരികളുമായുള്ള ഈ സീസണിലെ ആദ്യ കപ്പല...

Continue reading