റിയാദ്: റിയാദ് മെട്രോയുടെ ഗ്രീന്‍ ട്രാക്കിലെ മിനിസ്ട്രി ഓഫ് ഫിനാന്‍സ് സ്റ്റേഷന്‍ (ബത്ഹ സൗദി പോസ്റ്റ് ഓഫീസ്) ഞായറാഴ്ച മുതൽ പ്രവര്‍ത്തനം തുടങ്ങി. രാവിലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. രാവിലെ മുതല്‍ യാത്രക്കാർക്കായി ഗ്രീൻ മെട്രോ ട്രെയിൻ നിർത്താൻ തുടങ്ങി. സുലൈമാനിയയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമീപത്തുനിന്നുള്ള സ്റ്റേഷനിൽനിന്ന് തുടങ്ങി കിങ് അബ്ദുല്‍ അസീസ് റോഡിന സമാന്തരമായി ബത്ഹയിലെ മ്യൂസിയം സ്റ്റേഷൻ ഗ്രീന്‍ ട്രാക്ക്.
