പി.​എ. നി​സാ​മി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വീ​ക​ര​ണം ന​ൽ​കി

ജു​ബൈ​ൽ: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കോ​ട്ട​യം ജി​ല്ല സെ​ക്ര​ട്ട​റി പി.​എ. നി​സാ​മി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഘ് പ​രി​വാ​റി​​ന്റെ വി​ഭ​ജ​ന രാ​ഷ്​​ട്രീ​യം കേ​ര​ള​ത്തി​ലും വേ​ര് പി​ടി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫൈ​സ​ൽ കോ​ട്ട​യം, ശി​ഹാ​ബ് മു​ണ്ട​ക്ക​യം, ഷ​ഹീ​ൻ ശി​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *