ദോഹ: കിലിയൻ എംബാപ്പെയും വിനീഷ്യസും റോഡ്രിയും ഉൾപ്പെടെ താരങ്ങൾ മത്സരിക്കുന്ന ഫിഫ ദി ബെസ്റ്റ് ലോക ഫുട്ബാൾ പുരസ്കാര പ്രഖ്യാപനം ചൊവ്വാഴ്ച ദോഹയിൽ.ഖത്തർ വേദിയാകുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരത്തിന് തലേദിനം ദോഹയിലെ ആസ്പയർ അകാദമിയിലാണ് പോയവർഷത്തെ മികച്ച താരങ്ങൾക്കുള്ള ഫിഫ ബെസ്റ്റ്’ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C