കാഠ്മണ്ഡു: ഓണാഘോഷം അങ്ങ് നേപ്പാളിൽ വരെയെത്തി. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള കാദംബരി മെമ്മോറിയൽ കോളേജ് ഓഫ് സയൻസ് ആന്‍ഡ് മാനേജ്‌മെന്റ് കേരളത്തിൽ പ്രവർത്തിക്കുന്ന ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്ന എംജിഒയും ചേർന്ന് ഇന്റർനാഷനൽ സോഷ്യൽ വർക്ക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നേപ്പാളിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ബെറ്റർ ലൈഫ് ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി ഡോ. കാർത്തിക മണിയറ, രേവതി രാജ്, നിയാസ് എം.എ, കാദംബരി മെമ്മോറിയൽ കോളേജ് പ്രിൻസിപ്പൽ പ്രതിപ്ത കാദംബരി എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.
ഓണാഘോഷപരിപാടിയിൽ കോളജ് പ്രിൻസിപ്പൽ പ്രതിപ്ത കാദംബരിക്ക് ഓണസമ്മാനമായി കേരള സാരിയും കേരള വിഭവങ്ങളും നൽകി. കോളജ് മുറ്റത്ത് ഓണപ്പൂക്കളം ഇട്ടു. തുടർന്ന് ഓണസദ്യയും വിളമ്പി.
Related News
ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും 12 എൻഎസ്എസ് പെൺകുട്ടികൾ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം
കളമശ്ശേരി ബോംബ് സ്ഫോടനം: കൊല്ലപ്പെട്ടവർ എട്ടായി
സംസ്ഥാനത്ത് സ്വർണവില ഉയർന്നു; കൂടിയത് പവന് 240 രൂപ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങുന്നു
കേരളീയത്തിനു വൻ ജനപങ്കാളിത്തം; അടുത്ത വർഷവും മികച്ച രീതിയിൽ: മുഖ്യമന്ത്രി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ഒരാഴ്ചത്തെ ‘കേരളീയം’
യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിന്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C