കാഴ്ച മൂടും മഞ്ഞാണ്…സൂക്ഷിക്കുക

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം. രാത്രിയിലും അതി രാവിലെയുമായി രൂപപ്പെടുന്ന മഞ്ഞ് അടുത്തയാഴ്ച പകുതി വരെ തുടരാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വിഭാഗം (ക്യൂ.എം.ഡി) സമൂഹ മാധ്യമ പേജ് വഴി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *