ഡ്യൂ​ൺ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്​: ബ്ലെ​യ്‌​സി​ങ്​ ബു​ൾ​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ൾ

ഷാ​ർ​ജ: ഡ്യൂ​ൺ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ബ്ലെ​യ്‌​സി​ങ് ബു​ൾ​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. ഷാ​ർ​ജ അ​ൽ ദ​യ്ദ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പ​ള്ളി​ക്ക​ൽ ക്രി​ക്ക​റ്റ് ക്ല​ബി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ പ​ള്ളി​ക്ക​ൽ ക്രി​ക്ക​റ്റ് ക്ല​ബ് 20 ഓ​വ​റി​ൽ 138 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ എ​ല്ലാ​വ​രും പു​റ​ത്താ​യി.

Leave a Reply

Your email address will not be published. Required fields are marked *