185 ഖത്തർ അത്‌ലറ്റുകൾ ഹാങ്ങ്ഷൗവിൽ നടക്കുന്ന പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നു
ദോഹ : ക്യു ഒ സി പ്രസിഡന്റ് എച്ച് ഇ ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽതാനി ഹാങ്ങ് ഷൗ 2022 ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഖത്തറിൽ നിന്നും 185 അത്‌ലറ്റുകളാ...