[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
  • No categories
  • No categories
military training; Three US sailors killed in plane crash in Australia

സൈനികാഭ്യാസം; ഓസ്ട്രേലിയയിൽ വിമാനം തകർന്ന് മൂന്ന് യുഎസ് നാവികർ മരിച്ചു

ഓസ്‌ട്രേലിയയില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേർ മരിച്ചു. അമേരിക്കൻ നാവിക സേനയിലെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. യുഎസ്-ഓസ്‌ട്രേലിയ സംയുക്ത സ...

Continue reading

WHO to follow Qatar World Cup's health model

ഖത്തർ ലോകകപ്പിന്റെ ആരോഗ്യ മാതൃക പിന്തുടരാൻ ലോകാരോഗ്യ സംഘടന.

ദോഹ : ഖത്തർ ലോകകപ്പിന്റെ ആരോഗ്യ മാതൃക പിന്തുടരുവാൻ ലോക ആരോഗ്യ സംഘടന. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി പുതിയ ഗൈഡ് ഡബ്ലിയു എച്ച് ഒ പ...

Continue reading

BRICS Summit; Dispute between India and China

ബ്രിക്സ് ഉച്ചകോടി; ഇന്ത്യയും ചൈനയും തമ്മിൽ തർക്കം

ഡൽഹി : ബ്രിക്സ് ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻ പിംഗും തമ്മിൽ നടത്തിയ ചർച്ചയെ ചൊല്ലി ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ ...

Continue reading

ബ്രിക്സ് അംഗരാജ്യങ്ങൾ കൂടി; ഇറാൻ, സൗദി, യുഎഇ ഉൾപ്പെടെ 6 പുതിയ അംഗങ്ങൾ

ജൊഹാനസ്ബർഗ്: ഇറാനും സൗദി അറേബ്യയും ഉൾപ്പെടെ 6 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി ബ്രിക്സ് വിപുലപ്പെടുത്താൻ തീരുമാനമായി. അടുത്ത ജനുവരി ഒന്നിന് ഇവരുടെ അംഗത്വം പ്രാബല...

Continue reading

Wagner chief Prigoshyn reportedly killed: Mystery continues over death

വാഗ്നര്‍ തലവന്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്: മരണത്തിൽ ദുരൂഹത തുടരുന്നു

മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ...

Continue reading

ജി20 കണക്കിലെടുത്ത് ഡൽഹിയിൽ എല്ലാ സ്ഥാപനങ്ങളും അടച്ചിടും

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടി കണക്കിലെടുത്ത് ഡല്‍ഹിയില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ സര്‍ക്കാര്‍ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചിടും. ജി 20 ഉച്ചകോടിയുടെ...

Continue reading

15–ാമത് ബ്രിക്സ് ഉച്ചകോടിക്ക് നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ

ജൊഹാനസ്ബർഗ് : 15–ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ എത്തി. ദക്ഷിണാഫ്രിക്കയിൽ മൂന്നുദിവസത്തെ ഔദ്യോഗ...

Continue reading

നികുതി ചുമത്തും ; ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യക്കെതിരെ ഭീഷണിയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുമെന്നാണ് ഭീഷണി. ചില ...

Continue reading

ഊർജം, സമ്പദ് വ്യവസ്ഥ, നിക്ഷേപം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താൻ ഹംഗറി പര്യടനം

ദോഹ: ഊർജം, സമ്പദ് വ്യവസ്ഥ, നിക്ഷേപം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താനും സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കാനും അ...

Continue reading

ദേ​ശാ​ട​ന​പ്പ​ക്ഷി​കളെ​ വരവേൽക്കാൻ കു​വൈ​ത്ത്

കു​വൈ​ത്ത് : ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ശ​ര​ത്കാ​ല കു​ടി​യേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഇ​ട​മാ​ണ് കു​വൈ​ത്ത്. വ​രു​ന്ന ശ​ര​ത് കാ​ല​ത്ത് കു​വൈ​ത്ത് വ​ൻ തോ​തി​ൽ...

Continue reading