[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
Passenger digital assistance kiosks launched at Hamad International Airpor

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസഞ്ചർ ഡിജിറ്റൽ സഹായ കിയോസ്ക്കുകൾ ആരംഭിച്ചു

ദോഹ : ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (DOH) യാത്രക്കാർക്കായി ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്ക്കുകൾ ആരംഭിച്ചു. അറ്റോസ്, റോയൽ ഷിഫോൾ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ സംവിധാനം ...

Continue reading

കാത്തിരിപ്പിന് വിരാമം; ദോഹ എക്സ്പോ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം

ദോ​ഹ എ​ക്‌​സ്‌​പോ​ആരംഭിക്കാൻ ഇ​നി ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്രം. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച് 179 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന 'ദോ​ഹ എ​ക്‌​സ്‌​പോ 2023'ന...

Continue reading

ഖത്തറിലെ തിരൂർ മേഖലാ പ്രവാസികളുടെ കലാ സാംസ്കാരിക സേവന കൂട്ടായ്‌മയായ ‘ക്യൂടീം’ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

വിഭസമൃദ്ധമായ സദ്യയും ആകർഷകങ്ങളായ കലാപരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകി. ബി ജി എം ട്രൂപ്പിന്റെ ഗാനമേളയും മാജിക്കും വിവിധ കലാകായികമത്സരങ്ങളും അതിഥികൾക്ക് ആവേശമേക...

Continue reading

ഖത്തർ ഫൌണ്ടേഷൻ ദിരീഷ 2023 പെർഫോമിങ് ആർട്സ് ഫെസ്റ്റിവലിന് ഒരുങ്ങുന്നു

ദോഹ : സംസ്കാരങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സർഗാത്മക കൂട്ടായ്മകളെയും കലാകാരന്മാരെയും ഒരുമിച്ചു കൊണ്ടുവരുന്നതിനുമുള്ള ഒരു വേദിയായ...

Continue reading

ഖത്തർ റിയൽ എസ്റ്റേറ്റ് മേഖല രണ്ടാം പാദത്തിൽ 4.375 ബില്യൺ റിയാലിറ്റി ഇടപാടുകൾ നടത്തി

ദോഹ : ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഈ വർഷത്തെ രണ്ടാം പാദത്തിൽ (Q2) 4.375 ബില്യൺ റിയാലിന്റെ ഇടപാടുകൾ നടന്നു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാ...

Continue reading

സന്ദർശകരെ സ്വാഗതം ചെയ്ത് ഖത്തർ; ആദ്യ എട്ടുമാസത്തിനുള്ളിൽ 2.56 ദശലക്ഷത്തിലധികം സന്ദർശകരെ രേഖപ്പെടുത്തി

ദോഹ : 2023 ഓഗസ്റ്റ് 25 വരെ 2.56 ദശലക്ഷത്തിലധികം സന്ദർശകരെ ഖത്തർ സ്വാഗതം ചെയ്തു. 2022ൽ സാക്ഷ്യം വഹിച്ച മുഴുവൻ വർഷത്തെ വരവ് കണക്കുകളെക്കാൾ കൂടുതലാണ് ഈ വർഷം കണക്...

Continue reading

വേനൽക്കാലത്തെ ഉയർന്ന താപനില മരുന്നുകളുടെ സംഭരണത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് നൽകി PHCC

ദോഹ : മരുന്നുകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ വേനൽ കാല താപനില ഉയരുന്നതിനാൽ സംഭരിച്ച മരുന്നുകളുടെ കാലാവധിയെയും വീര്യത്തെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി പി എച്...

Continue reading

ഖത്തറിലെ തുറമുഖത്തെ കണ്ടെയ്നർ വോളിയത്തിൽ 19 ശതമാനം വാർദ്ധനവ്

ദോഹ : 2023 ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ ഖത്തർ തുറമുഖങ്ങളിൽ 19 ശതമാനം വർദ്ധനവ് ഉണ്ടായതായി കണക്കാക്കുന്നു.

Continue reading

2030 ഓടെ മൊത്തം വൈദ്യുതിയുടെ 30% സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുമെന്ന് ഖത്തർ

ദോഹ : 2030 ഓടെ ഖത്തറിന്റെ മൊത്തം ഉൽപാദനത്തിന്റെ 30 ശതമാനത്തിൽ സൗരോർജ്ജം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. വൈദ്യുതി ഉല്പാദിപ്പിക്...

Continue reading

നാളെ മുതൽ ഖത്തറിൽ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുടെ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഒരുങ്ങുന്നു

ദോഹ : റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, വാഹനാപകടങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗത്ത...

Continue reading