[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
Ram Nath Kovind

രാംനാഥ് കോവിന്ദ് ബഹ്റൈനിലെത്തി

മനാമ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആയിരുന്ന രാംനാഥ് കോവിന്ദ് ബഹ്റൈനിലെത്തി. ശ്രീനാരായണ ഗുരുവിന്റെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍...

Continue reading

International Coffee Exhibition in Doha

അ​ന്താ​രാ​ഷ്ട്ര കോ​ഫി എ​ക്സി​ബി​ഷൻ ദോ​ഹയിൽ

ദോ​ഹ: കാ​പ്പി​പ്രേ​മി​ക​ൾ​ക്കൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത. വിവിധ കാപ്പി രുചികൾ നിറച്ചു ഇതാ ഒ​രു അ​ന്താ​രാ​ഷ്ട്ര കോ​ഫി പ്ര​ദ​ർ​ശ​നം. ഖ​ത്ത​ർ സ്‍പെ​ഷാ​ലി​റ്റി കോ​ഫി ...

Continue reading

Huge increase in the number of Indian companies registered in Dubai

ദുബായിൽ റജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വൻ വർധന

ദുബായ്: കഴിഞ്ഞ 6 മാസത്തിനിടെ ദുബായിൽ റജിസ്റ്റർ ചെയ്ത 30,146 പുതിയ കമ്പനികളിൽ 6,717 (22.3%) എണ്ണം ഇന്ത്യക്കാരുടേതാണ്. റജിസ്റ്റർ ചെയ്ത മൊത്തം കമ്പനികളിൽ ഇന്ത്യൻ...

Continue reading

യുഎഇയിൽ ജോലിചെയ്യുന്നവർക്ക് പുതിയ വിരമിക്കൽ ആനുകൂല്യ പദ്ധതി

ദു​ബൈ: സ്വകാര്യമേഖലയിലും ഫ്രീസോണുകളിലും ജോലി ചെയ്യുന്നവർക്ക് യുഎഇ മന്ത്രിസഭ ബദൽ വിരമിക്കൽ ആനുകൂല്യപദ്ധതി പ്രഖ്യാപിച്ചു. യുഎഇയിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ പ്...

Continue reading

വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ, റെ​സി​ഡ​ന്‍സ് ഭേ​ദ​ഗ​തി​ ഉൾപ്പെടുത്തി സഹേ​ൽ ആ​പ്പ്

കു​വൈ​ത്ത്: വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ, റെ​സി​ഡ​ന്‍സ് ഭേ​ദ​ഗ​തി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് ആ​പ്പി​ല്‍ പു​തു​താ​യി ചേ​ര്‍ത്ത് സ​ഹേ​ൽ ആ​പ്പ്. സ​ര്‍ക്ക...

Continue reading

നാളെ ജിദ്ദ- മദീന റോഡ് താത്കാലികമായി അടച്ചിടും

ജിദ്ദ: നാളെ വ്യാഴാഴ്ച പുലര്‍ച്ചെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെ ജിദ്ദ- മദീന റോഡ് താത്കാലികമായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue reading

Oil supply cuts until the end of this year: Saudi Arabia

എണ്ണ ലഭ്യത കുറക്കൽ ഈ വർഷം അവസാനം വരെ: സൗദി അറേബ്യ

റിയാദ് : പ്രതിദിനം 13 ലക്ഷം ബാരലിന്റെ കുറവ് ഇനി മുതൽ ഉണ്ടാകും. ലോകവിപണിയിൽ എണ്ണ ലഭ്യത കുറച്ച് വില ഉയർത്തിനിർത്താനുള്ള നടപടി ഈ വർഷം അവസാനം വരെ നീട്ടാൻ സൗദി അറേ...

Continue reading

nternational Water Organization comes to face the water challenge

ജല വെല്ലുവിളി നേരിടാൻ വരുന്നു അന്താരാഷ്ട്ര ജല സംഘടന

റിയാദ്: ജല വെല്ലുവിളികളെ സമഗ്രമായ രീതിയിൽ അഭിമുഖീകരിക്കാനുള്ള രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങൾ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത...

Continue reading

Health Card Scam

ഖത്തറിൽ ഹെൽത്ത് കാർഡ് പുതുക്കുന്നതിൽ തട്ടിപ്പ് ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി എച്ച് എം സി

ദോഹ : ഖത്തറിൽ ഹെൽത്ത് കാർഡ് പുതുക്കുന്നതിൽ തട്ടിപ്പ്. വ്യാജ സന്ദേശങ്ങൾ അയക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC...

Continue reading

Katara International Hunting and Falcon Exhibition; Started in Katara

കത്താറ ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ ; കത്താറയിൽ ആരംഭിച്ചു

ദോഹ : കത്താറ ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് എക്സിബിഷന്റെ ഏഴാമത് എഡിഷൻ അതിന്റെ പരിപാടികൾക്കും, പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.ഈ വർഷത്തെ s'hail എക്സിബിഷൻ വിവിധ മേഖലകള...

Continue reading