[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ജൈറ്റക്സ് തുടങ്ങി; കാണാം ഭാവികാഴ്ചകൾ

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര, സാങ്കേതിക വിദ്യാ പ്രദർശനം ജൈറ്റക്സിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങി. ലോകമെമ്പാടുമുള്ള 6000ൽ അധികം സ്ഥാപനങ്ങളാണ്...

Continue reading

3.2 ശതമാനം വളർച്ച കൈവരിച്ച് ദുബായ് സാമ്പത്തിക മേഖല

ഈ വർഷം ആദ്യപകുതിയിൽ ദുബായിയുടെ സാമ്പത്തിക മേഖല 3.2 ശതമാനം വളർച്ചകൈവരിച്ചു.ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

Continue reading

Courtesy of Hamad Medical Corporation Communicable Disease Center for

കള്‍ച്ചറല്‍ ഫോറത്തിന്‌ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററിന്റെ ആദരം.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടത്തിയ ബോധവത്കരണ ക്യാമ്പില്‍ വളണ്ടിയര്‍ സേവനത്തിനും ബോധ വത്കരണ...

Continue reading

ayakura fishing ban lifted muscat'

അ​യ​ക്കൂ​റ മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു

മ​സ്ക​ത്ത്​: അ​യ​ക്കൂ​റ (കി​ങ്​ ഫി​ഷ്)​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​താ​യി കൃ​ഷി- ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത...

Continue reading

Family visas to begin for Palestinians in Kuwait; Report

കുവൈത്തില്‍ ഫലസ്തീനികൾക്ക് കുടുംബവിസ ആരംഭിക്കും; റിപ്പോർട്ട്

കു​വൈ​ത്ത്: കുവൈത്തില്‍ ഫലസ്തീനികൾക്ക് കുടുംബവിസ ആരംഭിക്കുമെന്ന് റിപ്പോർട്ടുകള്‍. ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഫലസ്തീ...

Continue reading

Internet is free in the sky: Qatar Airways

ആകാശത്തും ഇൻ്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാം: ഖത്തര്‍ എയര്‍വേസ്

ദോഹ: വിമാനയാത്രക്കാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനവുമായി ഖത്തര്‍ എയര്‍വേസ്. ഇതിനായി എലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഒപ്പുവച്ചു. യാത്രക്കാര്...

Continue reading

19.8 percent increase in apartment rent in Saudi

സൗദിയിൽ അപ്പാർട്ടമെൻ്റ് വാടകയിൽ 19.8 ശതമാനം വർധന

ജി​ദ്ദ: സൗദിയിൽ താമസ വാടകയിൽ വർധന. ഭവന വാടകയിൽ 9.8 ശതമാനവും, അപ്പാർട്ടമെൻ്റ് വാടകയിൽ 19.8 ശതമാനവും വർധനുവണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറ...

Continue reading

മുഖം കാണിച്ച് യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ആര്‍ടിഎ

ദുബായ്: മെട്രോയിലും ബസിലും മാത്രമല്ല ടാക്‌സി, ട്രാം, മറൈന്‍ ഗതാഗതം എന്നിവയിലും ഫേഷ്യല്‍ ഡിറ്റക്ഷന്‍ സംവിധനം വഴി ദുബായിൽ യാത്ര ചെയ്യാനാകും. ദുബായില്‍ ടിക്കറ്റ...

Continue reading

ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ‘യാം​ബു’ പു​ന​രാ​രം​ഭി​ക്കു​ന്നു

ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സ്​ യാം​ബു​വി​ൽ​നി​ന്ന് പു​ന​രാ​രം​ഭി​ക്കു​ന്നു. സ​ർ​വി​സ് ഡി​സം​ബ​ർ ആ​റ്​ മു​ത​ലാ​ണെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര...

Continue reading

യു.​എ.​ഇ ദേ​ശീ​യ ദി​നം: ഷാ​ർ​ജ കോ​ട്ട​യി​ലേ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം

യു.​എ.​ഇ ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ ഷാ​ർ​ജ കോ​ട്ട​യി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചു. ​ച​രി​ത്ര​പ്ര​സി​ദ്ധ​...

Continue reading