[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണം: യു.എ.ഇ

ദുബൈ: ഗസ്സയിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് യു.എ.ഇ. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. ഗസ്സ സിറ്റിയിലെ അൽ അഹ് ലി ആശ...

Continue reading

Cultural Tourism Project Award Al Ulaq

മികച്ച പശ്ചിമേഷ്യൻ സാംസ്കാരിക ടൂറിസം പദ്ധതിഅവാർഡ് അൽഉലക്ക്​

ജി​ദ്ദ: പ​ശ്ചി​മേ​ഷ്യ​യി​ലെ മി​ക​ച്ച സാം​സ്കാ​രി​ക ടൂ​റി​സം പ​ദ്ധ​തി​ക്കു​ള്ള അ​വാ​ർ​ഡ് സൗ​ദി​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ്​ സ്ഥി​തി​ചെ​യ്യു​ന്ന പു​രാ​വ​സ്​​തു,...

Continue reading

World Investment Forum: Finance Minister of Kuwait participated

ലോക നിക്ഷേപസംഗമം: കുവൈത്ത് ധനമന്ത്രി പ​ങ്കെടുത്തു

കു​വൈ​ത്ത്‌ : യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ ട്രേ​ഡ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് (യു.​എ​ൻ.​സി.​ടി.​എ.​ഡി) സം​ഘ​ടി​പ്പി​ച്ച എ​ട്ടാ​മ​ത് ലോ​ക നി​ക്ഷേ​പ ...

Continue reading

Abu Dhabi Airport; Etihad Airways will also operate its inaugural flight from the new terminal

അബുദബി വിമാനത്താവളം; ഇത്തിഹാദ് എയര്‍വെയ്സ് പുതിയ ടെര്‍മിനലില്‍ നിന്നും ഉദ്ഘാടന പറക്കല്‍ നടത്തും

അബുദബി: രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ അടുത്ത മാസം ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. ഈ മാസം 31ന് ഇത്തിഹാദ് എയര്‍വെയ്സ് പുതിയ ടെര്‍മിനലില്‍ നിന്...

Continue reading

The 28th season of Dubai Global Village will start today

ദുബായ് ​ഗ്ലോബൽ വില്ലേജ് ഇരുപത്തി എട്ടാം സീസൺ ഇന്ന് തുടങ്ങും

ദുബായ്: ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണിന് ഇന്ന് തുടക്കമാകും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പുതുമകളോടെയാണ് പുതിയ പതിപ്പ് രൂപ കല്‍പ്പന ചെയ്...

Continue reading

More and more people are getting cheated trying to make the Gulf dream a reality

ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിച്ചു ചതിക്കപ്പെടുന്നവർ കൂടുന്നു

മനാമ : ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ സന്ദർശക വീസയിൽ എത്തി കേസിലും യാത്രാ നിരോധനത്തിലും അകപ്പെട്ട് ജീവിതത്തിന്റെ വലിയൊരു ഭാഗം പാഴാക്കിക്കളയുന്നവരുടെ എണ്ണം വർധിക...

Continue reading

AFC ഏഷ്യൻ കപ്പ് 2023 ഖത്തറിന്റെ ആദ്യ ബാച്ച് ടിക്കറ്റുകൾ വിറ്റു തീർന്നു

ദോഹ : 2023 ഏഷ്യൻ കപ്പ് ഖത്തറിൽ ഒരു ലക്ഷത്തി അമ്പതിനായിരം ടിക്കറ്റുകൾ വിറ്റു. ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി പുറത്തിറക്കിയ ആദ്യ ബാച്ച് ടിക്കറ്റുകൾ മുഴുവനായും എടുക്...

Continue reading

പ്രീ​കി​ന്റ​ർ​ഗാ​ർ​ട്ട​ൻ പ​ദ്ധ​തിയിൽ 128 കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം

ദോ​ഹ: മൂ​ന്ന് വ​യ​സ്സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വി​ദ്യാ​ഭ്യാ​സ- ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ്രീ​കി​ന്റ​ർ...

Continue reading

ഊ​ർ​ജ​ക്ഷാ​മ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ കുവൈത്തിൽ പ​ദ്ധ​തി​ക​ൾ

കു​വൈ​ത്ത് : രാ​ജ്യ​ത്ത് ഊ​ർ​ജ​ക്ഷാ​മ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ഒ​രു​ങ്ങു​ന്നു. 2025ഓ​ടെ ഈ ​ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​യു​ള്ള ...

Continue reading

ടൂറിസ്റ്റ് വിസയില്‍ എത്തുന്നവരെ തൊഴില്‍വിസയിലേക്ക് മാറാന്‍ അനുവദിക്കരുത്: എംപിമാരുടെ സമിതി

മനാമ: ബഹ്‌റൈനില്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവരെ തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി എംപിമാരുടെ സമിതി. ഈ വര്‍ഷം 8598 പേര്‍ സന്ദര്‍ശക വിസ...

Continue reading