കാ​മ്പ​സ് ലീ​ഗി​ൽ മു​ക്കം എം.​എ.​എം.​ഒ അ​ലു​മ്നി ജേ​താ​ക്ക​ൾ

ദോ​ഹ: മു​ക്കം എം.​എ.​എം.​ഒ കോ​ള​ജ് അ​ലും​നി ഖ​ത്ത​ർ ചാ​പ്റ്റ​ർ സം​ഘ​ടി ​പ്പി​ച്ച പ്ര​ഥ​മ കാ​മ്പ​സ് ലീ​ഗ് ഫു​ട്ബാ​ളി​ൽ ആ​തി​ഥേ​യ​ർ​ക്ക് കി​രീ​​ടം. കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു​ഗോ​ളി​​നാ​ണ് മു​ക്കം എം.​എ.​എം.​ഒ ഖ​ത്ത​ർ അ​ലു​മ്നി ടീം ​പ​രാ​ജ​യ​പ്പെ​ടു​ത് ​യ​ത്. ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് പി​ന്തു​ണ​യോ​ടെ ന​ട​ന്ന മേ​ള​യി​ൽ ഖ​ത്ത​റി​ലെ 12 കോ​ള​ജ് അ​ലു​മ്‌​നി ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.ക്യൂ.​എ​സ്.​എ​ൽ ക​മ്യൂ​ണി​റ്റി റി​ലേ​ഷ​ൻ ത​ല​വ​ൻ നാ​സ​ർ മു​ബാ​റ​ക് അ​ൽ കു​വാ​രി ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ലും കാ​മ്പഷ​ങ്ങ​ളി​ലും കാ​മ്പ​സ് ലീ​ഗ് ടൂ​ർ​ണ​മെ​ന്റി​ന് എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വ അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *