[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ

2030ഓടെ ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ. ടൂറിസം മേഖലയിൽ നിന്ന് മാത്രം 750 ബില്യൺ റിയാൽ വരുമാനം ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി അഹ...

Continue reading

‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒരുങ്ങുന്നത് കർഷകരെ ലക്ഷ്യമിട്ടുള്ള വലിയ പ്രഖ്യാപനങ്ങൾ. പിഎം ക...

Continue reading

വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​തി​വേ​ഗ ഇ​ല​ക്​​ട്രി​ക്​ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ഷാ​ർ​ജ

വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​തി​വേ​ഗ ഇ​ല​ക്​​ട്രി​ക്​ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ഷാ​ർ​ജ റോ​ഡ്​​സ...

Continue reading

വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്

ദോഹ: ഏഷ്യൻ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂർണമെൻ്റിനാണ് ഖത്തർ വേദിയൊരുക്കുന്നതെന്ന് ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച് ഇഗോർ സ്റ്റിമാക്. ഗ്രൂപ് റൗണ്ടിലെ അവസാ...

Continue reading

ഒളിംപിക്സ് കളിക്കാൻ ലിയോണല്‍ മെസി, പറക്കാൻ ചിറകായി ഡി മരിയയും

ബ്യൂണസ് ഐറീസ്: പാരീസ് ഒളിംപിക്സിൽ കളിക്കാനൊരുങ്ങി അര്‍ജന്‍റൈന്‍ താരങ്ങളായ ലിയോണൽ മെസിയും ഏഞ്ചൽ ഡി മരിയയും. ഇരുവരേയും ഒളിംപിക്സ് ടീമിൽ ഉൾപ്പെടുത്തുമെന്ന് അർജന്...

Continue reading

കുരുക്കായി പുതിയ നിയമം; യുഎഇയിൽ ഇനി പുതിയ റിക്രൂട്മെന്റ് തൊഴിലാളി അനുപാതം പാലിക്കുന്നവർക്ക് മാത്രം

അബുദാബി: യുഎഇയിൽ പുതിയ റിക്രൂട്മെന്റ് തൊഴിലാളി അനുപാതം പാലിക്കുന്നവർക്ക് മാത്രം. വിദേശികൾ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ 20% വ്യത്യസ്ത രാജ്യക്കാരാകണമെന്നത...

Continue reading

തൊഴിൽ നിയമലംഘന പരിശോധന; ആളൊഴിഞ്ഞ് ഹംരിയ

മസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയതോടെ ആളൊഴിഞ്ഞ് ഹംരിയ. തിരക്കേറിയ തെരുവുകൾക്ക് പേരുകേട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. ബംഗ്ലാദേശ...

Continue reading

ഒമാൻ: മൂടൽമഞ്ഞിനു സാധ്യത

മസ്ക‌ത്ത്: ഒമാൻ്റെ വിവിധ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, ബുറൈമി, അൽ വുസ്‌ത...

Continue reading

സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി

സൗദിയിൽനിന്ന് റീ എൻട്രിയിൽ പുറത്തുപോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാവിലക്ക് നീക്കി. സൗദി ജവാസാത്താണ് വിലക്ക് നീക്കിയ വാർത്ത പുറത്തുവിട്ടത്. റീ എൻട്രിയിൽ രാജ്...

Continue reading

ഒമാൻ: മഴക്ക് സാധ്യത

മസ്കത്ത്: വാരാന്ത്യത്തിൽ വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, മസ്‌കത്ത്, ...

Continue reading