[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
nipa More containment zones announced in Kozhikode

നിപ; കോഴിക്കോടിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ 46- ാം വാർഡായ ചെറുവണ്ണൂരിൽ നിപ വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോർപ്പറേഷനിലെ ഏഴ് വാർഡുകൾ, ഫറോക്ക് മുനിസിപ...

Continue reading

Oman oil price increased again

ഒമാൻ എ​ണ്ണ​വി​ല വീ​ണ്ടും കൂടി

ഒ​മാ​ൻ എ​ണ്ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്ന് ബാ​ര​ലി​ന് 95.51 ഡോ​ള​റി​ലെ​ത്തി. ക​ഴി​ഞ്ഞ 11 മാ​സ​ത്തി​നു​ള്ളി​ലെ ഉ​യ​ർ​ന്ന വി​ല​യാ​ണ് ഇ​ത്.ഏ​താ​നും ദി​വ​സ​മാ​യി എ​ണ്ണ...

Continue reading

LIbya flood

ലിബിയ പ്രളയം; മരിച്ചവരുടെ എണ്ണം 6,000 കടന്നു

ട്രിപ്പോളി: ശക്തമായ പേമാരിയും ഡാനിയേൽ കൊടുങ്കാ​റ്റും ദുരിതംവിതച്ച ലിബിയയിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 6,000 കടന്നു. 10,000ത്തോളം പേരെ കാണാനില്ല. 7,000ത്തോളം...

Continue reading

Scene from the film "Insha Allah A Boy"

റോട്ടർഡാം അറബ് ഫിലിം ഫെസ്റ്റിവലിൽ ഡി എഫ് ഐ പിന്തുണയുള്ള ചിത്രം “ഇൻഷാ അല്ലാഹ് എ ബോയ്” വിജയിച്ചു

ദോഹ : ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി എഫ് ഐ ) പിന്തുണയ്ക്കുന്ന ചിത്രം "ഇൻഷാ അല്ലാഹ് എ ബോയ് " റോട്ടർഡാം അറബ് ഫിലിം ഫെസ്റ്റിവലിൽ രണ്ട് അഭിമാനകരമായ അവാർഡുകൾ കരസ...

Continue reading

Midday break law in UAE

യുഎഇയിൽ ഉച്ചവിശ്രമ നിയമം സമാപിച്ചു

ദുബായ് : ഉച്ചവെയിലിൽ നിന്ന് തൊഴിലാളികൾക്ക് തണലേകിയ ഉച്ചവിശ്രമ നിയമം വെള്ളിയാഴ്ച സമാപിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്ക് ഉച്ചയ്ക്ക് 12:30 മ...

Continue reading

Amir Qatar UN Assembly

യുഎൻ ജനറൽ അസംബ്ലിയുടെ 78- മത് സമ്മേളനത്തിലേക്കുള്ള ഖത്തർ പ്രതിനിധി സംഘത്തെ അമീർ നയിക്കുന്നു

ദോഹ : ന്യൂയോർക്ക് സിറ്റിയിലെ യു എൻ ആസ്ഥാനത്ത് നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 78 മത് സമ്മേളനത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ ഒരുങ്ങി ഖത്തർ. യുണൈറ്റഡ് സ്റ്റേറ്റ...

Continue reading

World Cleanup Day

സെപ്റ്റംബർ 16ന് ലോക ശുചീകരണ ദിനമായി ആചരിക്കാൻ ഒരുങ്ങി ഖത്തർ

ദോഹ : 2023 സെപ്റ്റംബർ 16ന് ലോകശുചീകരണ ദിനമായി ആചരിക്കാൻ ഒരുങ്ങുകയാണ് ഖത്തർ. ഖത്തറിലെ ജനങ്ങൾ മാലിന്യം തള്ളുന്നതിൽ നിന്നും വിട്ടുനിൽക്കാനും രാജ്യത്തെ പൊതു ശുചിത...

Continue reading

Monsoon yet to pick up pace, 64% rain deficiency in Kerala

മഴ; സംസ്ഥാനത്ത് 40 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിക്കാതിരുന്നതോടെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴയിൽ 40 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇതുവരെ ലഭിക്കേണ്ട മഴ...

Continue reading

Aditya L One

ആദിത്യ എല്‍ വൺ; ഭ്രമണപഥം ഉയര്‍ത്തൽ വിജയകരം

ആദിത്യ എല്‍ വണ്ണിന്റെ നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയില്‍ നിന്നും 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥ...

Continue reading

New bridge to connect Dubai Island and Bur Dubai

ദുബായ് ദ്വീപും ബർ ദുബായിയുമായി ബന്ധിപ്പിക്കാൻ പുതിയപാലം

ദുബായ്: ദുബായ് ദ്വീപുകളെയും ബർ ദുബായിയെയും ബന്ധിപ്പിക്കാനായി പാലം നിർമ്മിക്കാൻ പദ്ധതിയെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 20...

Continue reading