അമേരിക്കൻ ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് യു എസ് അംബാസിഡർ ഖത്തറിന് നന്ദി പറഞ്ഞു.
ദോഹ : ഹമാസ് ബന്ധികളാക്കിയ രണ്ട് അമേരിക്കക്കാരെ മോചിപ്പിക്കാൻ കാരണമായ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തറിലെ അമേരിക്കൻ അംബാസഡർ ടിമ്മി ടി ഡേവിഡ് സോഷ്യൽ മീഡിയ ...