[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
AFC Asian Cup Qatar 2023 second batch of tickets will arrive on Monday

എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023 രണ്ടാം ബാച്ച് ടിക്കറ്റുകൾ തിങ്കളാഴ്ച എത്തും.

ദോഹ : എ എഫ് സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടിക്കറ്റുകൾ രണ്ടാം ബാച്ച് ഈ ആഴ്ച പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ലക്ഷത്തി അമ്പതിനായിരത്തിൽ അധികം ടിക്കറ്റുകൾ ആ...

Continue reading

Gold prices rose in Kerala today

കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കൂടി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44440 രൂപയാണ്.ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ച...

Continue reading

Israel Says Hamas Has Lost Control Over Gaza

ഹമാസിന് ഗാ​സ​യ്ക്കു മേ​ലുണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ന്ന് ഇ​സ്ര​യേ​ല്‍

ടെ​ല്‍ അ​വീ​വ്: ഹ​മാ​സി​ന് ഗാ​സ​യു​ടെ മേ​ലു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി​രി​ക്കു​ന്നു​വെ​ന്നും തീ​വ്ര​വാ​ദി​ക​ള്‍ തെ​ക്കോ​ട്ടോ​ടി​യി​രി​ക്കു​ക​യാ​...

Continue reading

muthoot finance as the best nbfc in kerala list

കേരളത്തിലെ ഏറ്റവും മികച്ച എന്‍ബിഎഫ്‌സി ആയി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്‌സി ആയ മുത്തൂറ്റ് ഫിനാന്‍സിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ബിഎഫ്‌സി ആയി ഫിക്കി കേരള സംസ്ഥാന കൗണ്‍സില്‍ ...

Continue reading

Qatar Airways will participate in the 2023 Dubai Air Show

2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും

ദോഹ : നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് സെന്ററിൽ നടക്കാനിരിക്കുന്ന ദുബായ് എയർഷോ 2023ന്റെ ഈ വർഷത്തെ പതിപ്പിൽ ശ്രദ്ധേയമായ സാന്നിധ്യമാകാൻ ഖത്തർ എയർവേയ്സ് ഒരുങ്ങു...

Continue reading

Gaza blockade; The death toll has crossed eleven thousand and 21 hospitals are not functioning.

ഗാസ ഉപരോധം; മരണസംഖ്യ പതിനൊന്നായിരം കടന്നു, 21 ആശുപത്രികൾ പ്രവർത്തിക്കുന്നില്ല.

ഗാസ : ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒക്ടോബർ 7 മുതൽ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം കുറഞ്ഞത് 11,078 ആ...

Continue reading

The Emir called on all parties to step up efforts to end the war on Gaza.

ഗാസക്കെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ എല്ലാ കക്ഷികളോടും അമീർ ആഹ്വാനം ചെയ്തു.

ദോഹ : ഗാസക്കെതിരായ യുദ്ധം അവസാനിപ്പിക്കാനും ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കാനും എല്ലാ കക്ഷികളും ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബ...

Continue reading

Ghee can be consumed to increase memory

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ നെയ്യ് കഴിക്കാം

വെണ്ണയില്‍ നിന്ന്‌ തയ്യാറാക്കുന്ന നെയ്യിന് അനവധി ഗുണങ്ങളുണ്ട്. നെയ്യിൽ ധാരാളം വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകൾ എളുപ്പത്തില്‍ ദ...

Continue reading

A four-hour daily ceasefire in northern Gaza from today

ഇന്ന് മുതൽ വടക്കൻ ഗാസയിൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ

വടക്കൻ ഗാസയിൽ ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ. തീരുമാനം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ കർബിയാണ...

Continue reading

Threat to Air India flights; Canada has increased security

എയര്‍ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി ;സുരക്ഷ വര്‍ധിപ്പിച്ച് കാനഡ

ഒട്ടാവാ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസ...

Continue reading