[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]
Minnumani was selected as the India A team captain

ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്ത് മിന്നുമണി

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക...

Continue reading

Ceasefire agreement is a victory for the Palestinians; Iran's president

വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയം ;ഇറാന്‍ പ്രസിഡന്‍റ്

തെഹ്റാന്‍: ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ ഫലസ്തീനികളാണ് വിജയം നേടിയതെന്ന് ഇറാനിയന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസി. വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയമാണെന്നു...

Continue reading

North Korea suspends military agreement with South Korea

ദക്ഷിണ കൊറിയയുമായുള്ള സൈനിക കരാർ നിർത്തിവച്ച് ഉത്തരകൊറിയ

സിയോൾ: സൈനിക പിരിമുറുക്കം കുറയ്ക്കാൻ ലക്ഷ്യമിട്ട് സിയോളുമായി അഞ്ച് വർഷം പഴക്കമുള്ള കരാർ നറുത്തിവച്ച് ഉത്തരകൊറിയ. ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് ഒരു ചാര ഉപഗ്രഹം വി...

Continue reading

What Salty soda lime water drinkers should know

ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവർ അറിയാൻ

അധികം ആളുകൾക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം. ശരീരത്തിന്ഉണര്‍വും ഉന്മേഷവും നല്‍കാനും നമ്മുടെ ക്ഷീണമകറ്റാനും മുന്നില്‍ നില്‍ക്കുന്ന ഒ...

Continue reading

Attack on Indonesian hospital in Gaza; Condemned by the World Health Organization

ഗാ​സ​യി​ലെ ഇ​ന്തോ​നേ​ഷ്യ​ന്‍ ആശുപത്രിയിലെ ആ​ക്ര​മ​ണം; അപലപിച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ഗാ​സ​: ഗാ​സ​യി​ലെ ഇ​ന്തോ​നേ​ഷ്യ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ അപലപിച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നം ഖ​ബ്രേ​വൂ​സ്. "...

Continue reading

Messi's World Cup jersey to be auctioned

ലോകകപ്പിലെ മെസ്സിയുടെ ജഴ്‌സി ലേലത്തിന് വയ്ക്കാൻ ഒരുങ്ങുന്നു

ഖത്തറിൽ 2023 ലോകകപ്പ് വിജയിച്ചപ്പോൾ ലയണൽ മെസ്സി ധരിച്ചിരുന്ന അർജന്റീനയുടെ ജേഴ്‌സികൾ ലേലത്തിന് വയ്ക്കാൻ ഒരുങ്ങുന്നു. ലേലത്തിന്റെ വാർത്ത പങ്കുവയ്ക്കാൻ സോഷ്യൽ മീ...

Continue reading

gold prices rose in kerala today

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; കൂടിയത് പവന് 240 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ്...

Continue reading

357 farms are receiving mechanization services to increase production.

357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.

ദോഹ : 2023- ൽ 357 പ്രാദേശിക ഫാമുകൾക്ക് കാർഷിക യന്ത്രവൽക്കരണ സേവനം ലഭിച്ചു. 2022ൽ 250 ഫാമുകളാണ് ഈ പ്രയോജനം നേടിയത്. 2023 ൽ 45% കൂടുതൽ കേന്ദ്രവൽക്കരണ സേവനമാണ് ല...

Continue reading

Sudanese pavilion inaugurated at Expo 2023 Doha

എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.

ദോഹ : അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹയുടെ അന്താരാഷ്ട്ര സോണിൽ നിരവധി അംബാസഡർമാർ, നയതന്ത്ര സ്ഥാപനങ്ങളുടെ തലവന്മാർ, ഉദ്യോഗസ്ഥർ, പരിസ്ഥിതി സ്നേഹികൾ, ...

Continue reading

Qatar Weather Forecast Rain likely this week.

ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.

ദോഹ : കാലാവസ്ഥ ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും ഈ ആഴ്ചയിൽ നേരിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥ വകുപ്പ് അറിയ...

Continue reading