[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഗഗൻയാൻ: ആദ്യ പരീക്ഷണദൗത്യം 21ന്

ചെന്നൈ: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യം ഗഗൻയാൻ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21-നെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. ...

Continue reading

ഗാസയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമെന്നു സൂചന

വാഷിങ്ടൻ : ഗാസയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമെന്നു സൂചന. ഇസ്രയേൽ മന്ത്രിസഭ അടിയന്തരയോഗം ചേർന്നു. യുഎസ് പടക്കപ്പലുകളും ഗാസ അതിർത്തിയിലെത്തിയതോടെ നാവിക ...

Continue reading

ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ‘യാം​ബു’ പു​ന​രാ​രം​ഭി​ക്കു​ന്നു

ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സ്​ യാം​ബു​വി​ൽ​നി​ന്ന് പു​ന​രാ​രം​ഭി​ക്കു​ന്നു. സ​ർ​വി​സ് ഡി​സം​ബ​ർ ആ​റ്​ മു​ത​ലാ​ണെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര...

Continue reading

യു.​എ.​ഇ ദേ​ശീ​യ ദി​നം: ഷാ​ർ​ജ കോ​ട്ട​യി​ലേ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം

യു.​എ.​ഇ ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ ഷാ​ർ​ജ കോ​ട്ട​യി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചു. ​ച​രി​ത്ര​പ്ര​സി​ദ്ധ​...

Continue reading

എക്സ്പോ 2023 ദോഹയിൽ ജോർദാൻ പവലിയൻ തുറന്നു

ദോഹ : മുനിസിപ്പാലിറ്റി മന്ത്രിയും ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹ ആദിദേയത്വം വഹിക്കുന്ന ദേശീയ കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി ...

Continue reading

ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ 2023 ചെസ്സ് ചാമ്പ്യൻഷിപ്പിൽ മാഗ്നസ് കാൾസൺ വിജയിച്ചു

ദോഹ : വെള്ളിയാഴ്ച ലുസൈൽ പതിപ്പ് ഹാളിൽ നടന്ന ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ 2023 ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനത്തിൽ ലോകം ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൺ ഫോമി...

Continue reading

അറബിക് നോവലിനായുള്ള കത്താറ ഫെസ്റ്റിവൽ ആരംഭിച്ചു

ദോഹ : അറബിക് നോവലിനായുള്ള കത്താറ ഫെസ്റ്റുവെല്ലുകൾ വെള്ളിയാഴ്ച ആരംഭിച്ചു. ഒക്ടോബർ 20 വരെ ഇത് നീണ്ടുനിൽക്കും.ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി, കത്താറ കൾച്ചറൽ വില...

Continue reading

പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഖത്തർ ഇറാഖിനെ പരാജയപ്പെടുത്തി

ദോഹ : വെള്ളിയാഴ്ച അമ്മനിൽ വെച്ച് നടന്ന ജോർദാൻ ചതുർ രാഷ്ട്ര സൗഹൃദ ടൂർണ്ണമെന്റിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾഡൻ സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ഖത്തർ ഇറാഖിനെ ...

Continue reading

കൂട്ടായ ശിക്ഷയുടെ നയം അംഗീകരിക്കാൻ ആവില്ലെന്ന് ഖത്തർ പ്രധാനമന്ത്രി

ദോഹ : ഗാസയെ കൂട്ടമായി ശിക്ഷിക്കുന്ന ഇസ്രായേലിന്റെ നയം അംഗീകരിക്കാൻ ആവില്ലെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസി...

Continue reading

എക്സ്പോയിൽ സിറാജ് ടിവി ഷോയുടെ സീസൺ ഫോർ ക്യു എഫ് ആരംഭിച്ചു

ദോഹ : ഖത്തർ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് കമ്മ്യൂണിറ്റി (കെഎഫ് എഫ് ) അറബി ഭാഷ ആവേശകരമായ രീതിയിൽ പഠിക്കാൻ കുട്ടികളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്...

Continue reading