[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

പ്രീ​കി​ന്റ​ർ​ഗാ​ർ​ട്ട​ൻ പ​ദ്ധ​തിയിൽ 128 കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം

ദോ​ഹ: മൂ​ന്ന് വ​യ​സ്സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വി​ദ്യാ​ഭ്യാ​സ- ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ്രീ​കി​ന്റ​ർ...

Continue reading

ഊ​ർ​ജ​ക്ഷാ​മ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ കുവൈത്തിൽ പ​ദ്ധ​തി​ക​ൾ

കു​വൈ​ത്ത് : രാ​ജ്യ​ത്ത് ഊ​ർ​ജ​ക്ഷാ​മ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ഒ​രു​ങ്ങു​ന്നു. 2025ഓ​ടെ ഈ ​ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​യു​ള്ള ...

Continue reading

ടൂറിസ്റ്റ് വിസയില്‍ എത്തുന്നവരെ തൊഴില്‍വിസയിലേക്ക് മാറാന്‍ അനുവദിക്കരുത്: എംപിമാരുടെ സമിതി

മനാമ: ബഹ്‌റൈനില്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവരെ തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി എംപിമാരുടെ സമിതി. ഈ വര്‍ഷം 8598 പേര്‍ സന്ദര്‍ശക വിസ...

Continue reading

ജൈറ്റക്സ് തുടങ്ങി; കാണാം ഭാവികാഴ്ചകൾ

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര, സാങ്കേതിക വിദ്യാ പ്രദർശനം ജൈറ്റക്സിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങി. ലോകമെമ്പാടുമുള്ള 6000ൽ അധികം സ്ഥാപനങ്ങളാണ്...

Continue reading

ഇസ്രയേൽ–ഹമാസ് സംഘർഷം: മക്ഡൊണാൾഡിന്റെ ഇരട്ടത്താപ്പ്

ദോഹ: ഗസയിലേക്ക് അടിയന്തിര സഹായത്തിന് പത്ത് ലക്ഷം ഖത്തര്‍ റിയാല്‍ സംഭാവന നൽകുമെന്നാണ് ആഗോള ഫാസ്റ്റ്ഫുഡ് ശ്രിംഖലയായ മക്ഡൊണാൾഡ് ഖത്തറിന്റെ പുതിയ പ്രഖ്യാപനം. ഗസയി...

Continue reading

എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ വരുന്നു

രാജ്യത്തെ എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ വരുന്നു. നമ്പർ ‘ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി’ (APAAR) എന്നാകും ഈ...

Continue reading

3.2 ശതമാനം വളർച്ച കൈവരിച്ച് ദുബായ് സാമ്പത്തിക മേഖല

ഈ വർഷം ആദ്യപകുതിയിൽ ദുബായിയുടെ സാമ്പത്തിക മേഖല 3.2 ശതമാനം വളർച്ചകൈവരിച്ചു.ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

Continue reading

ഇസ്രയേലിന് മുന്നറിയിപ്പ് നൽകി ഇറാൻ

ടെൽഅവീവ്: ഹമാസുമായുള്ള യുദ്ധം പത്താം ദിനത്തിലേക്ക് കടക്കവേ ഗാസയെ കരമാർഗം ആക്രമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ സൈന്യം. ഇതിനിടെ, പാലസ്‌തീനികൾക്കെതിരെയുള്ള ...

Continue reading

മുഖം കാണിച്ച് യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ആര്‍ടിഎ

ദുബായ്: മെട്രോയിലും ബസിലും മാത്രമല്ല ടാക്‌സി, ട്രാം, മറൈന്‍ ഗതാഗതം എന്നിവയിലും ഫേഷ്യല്‍ ഡിറ്റക്ഷന്‍ സംവിധനം വഴി ദുബായിൽ യാത്ര ചെയ്യാനാകും. ദുബായില്‍ ടിക്കറ്റ...

Continue reading

‘ക്രെഡിറ്റി’ന്റെ രാഷ്ട്രീയൊഴുക്കിൽ വിഴിഞ്ഞത്ത് ആദ്യ കപ്പലിനു സ്വീകരണം

തിരുവനന്തപുരം: അവകാശവാദങ്ങളുയർത്തിയ രാഷ്ട്രീയത്തിരയിളക്കത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യകപ്പൽ ‘ഔദ്യോഗികമായി’ ബെർത്തിൽ അണഞ്ഞു. രാഷ്ട്രീയഭേദമെന്...

Continue reading