പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി സ്മൃ​തി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി കാ​രു​ണ്യ രം​ഗ​ത്തെ നി​റ ന​ക്ഷ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ഒ​രേ​സ​മ​യം ബി​സി​ന​സും സാ​മൂ​ഹി​ക സേ​വ​ന​വും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​യ വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രെ​യ്ന​റും ലൈ​ഫ് കോ​ച്ചും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ ഡോ. ​റാ​ഷി​ദ്‌ ഗ​സ്സാ​ലി പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി സ്മൃ​തി സ​മ്മേ​ള​ന​ത്തി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Leave a Reply

Your email address will not be published. Required fields are marked *