രാജസ്ഥാനിലെ രണ്‍തംബോര്‍ ദേശീയോദ്യാനത്തില്‍ നിന്നും ഒരു വര്‍ഷത്തിനിടെ 25 കടുവകളെട്ട കാണാതായെന്ന് റിപ്പോര്‍ട്ട്. ആകെ 75 കടുവകളാണ് പാര്‍ക്കില്‍ ഉണ്ടായിരുന്നത്. നടുക്കുന്ന കണക്കാണിതെന്ന് സ്ഥിരീകരിച്ച രാജസ്ഥാന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.ഇതാദ്യമായാണ് ഒരുവര്‍ഷം ഇത്രയധികം കടുവകളെ കാണാതായതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2019 നും 2022നും ഇടയില്‍ 13 കടുവകളെയും കാണാതായിട്ടുണ്ട്.ഈ കടുവകള്‍ എവിടേക്ക് പോകുന്നുവെന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ വന്യജീവി വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
