ദോഹ എക്സ്പോആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഒക്ടോബർ രണ്ടിന് ആരംഭിച്ച് 179 ദിവസം നീണ്ടുനിൽക്കുന്ന ‘ദോഹ എക്സ്പോ 2023’ന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
പാരിസ്ഥിതിക, സാംസ്കാരിക, വിനോദ മേഖലകളിലായി നടക്കുന്ന പ്രധാന പരിപാടികളാണ് എക്സ്പോയുടെ മുഖ്യ ആകർഷണം. വിവിധ മേഖലകളിലെ വൈദഗ്ധ്യമുള്ളവരും പുതിയ ആളുകളും തമ്മിലുള്ള സംവാദങ്ങളും കൂടിക്കാഴ്ചകളും പാനൽ ചർച്ചകളും ആഗോള പരിപാടിക്ക് പുത്തൻ ഉണർവ് നൽകും. എക്സ്പോയുമായി ബന്ധപ്പെട്ട് സംഘാടകർ വൈവിധ്യവും വ്യത്യസ്തമായതുമായ നിരവധി പരിപാടികളും പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രൊഫൈലിന് മുകളിലായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രസംഗത്തിൽ നിന്നെടുത്ത വാക്കുകൾ നൽകിയിട്ടുണ്ട്. ‘വർത്തമാനകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണ് ഖത്തർ നാഷനൽ വിഷൻ 2030. സാമ്പത്തികവും സാമൂഹികവുമായ നീതി നിലനിൽക്കുന്നതും, പരിസ്ഥിതിക്കും മനുഷ്യനുമിടയിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുന്നതുമായ ഊർജസ്വലരായ ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടാണത്.’
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C