തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു.120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4568 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
06
Feb
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് മൂന്നാംദിവസവും സ്വര്‍ണവിലയിൽ ഇടിവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവന് സ്വര്‍ണത്...
25
Jan
ഒരാഴ്ചയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടരുന്നതിന് ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറ...
25
Jan
ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും 12 എൻഎസ്എസ് പെൺകുട്ടികൾ
സ്ത്രീശക്തിയുടെ പ്രതിരൂപമാകാൻ പോകുന്ന 75-ാമത് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ സ്ത്രീശക്തിയും പ്രദർശനത്തിനെത്തും. റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷണൽ...
22
Dec
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയാ...
16
Dec
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കുവാനോ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്/നോ...
14
Dec
സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു
കൊച്ചി: സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് വീണ്ടും 46000ന് മുകളിലെത്തി.
ഒരാഴ്ചയ്ക്കിടെ 1800 രൂപയുട...
11
Dec
സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 160 രൂപ കുറഞ്ഞു
തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,560 രൂപയാണ്.ശനിയാഴ്ച ...
07
Dec
ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം. ഷഹനയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റുവൈസിന്റ...
07
Dec
കളമശ്ശേരി ബോംബ് സ്ഫോടനം: കൊല്ലപ്പെട്ടവർ എട്ടായി
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്.ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്...
27
Nov
കേരളത്തിൽ റെക്കോർഡിട്ട് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ശനിയാഴ്ച 200 രൂപ ഉയർന്നിരുന്നു. ഇന്നും 200 രൂപയുടെ വർദ്ധനവുണ്ട്....
21
Nov
സംസ്ഥാനത്ത് സ്വർണവില ഉയർന്നു; കൂടിയത് പവന് 240 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ്...
14
Nov
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കൂടി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44440 രൂപയാണ്.ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ച...