കുവൈത്ത് സിറ്റി: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈത്ത് മേഖല മലങ്കര ഓർത്തഡോക്സ് സഭ യുവജനപ്രസ്ഥാന യൂനിറ്റുകൾക്കായി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ പഴയപള്ളി യുവജനപ്രസ്ഥാനം ടീം വിജയികളായി.മംഗഫ് വിഷൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മഹാ ഇടവക യുവജനപ്രസ്ഥാനം ടീം റണ്ണർ അപ്പായി. സെന്റ്.ബേസിൽ യുവജനപ്രസ്ഥാനം, സെന്റ്.സ്റ്റീഫൻസ് യുവജനപ്രസ്ഥാന ടീമുകളും മത്സരത്തിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശംWhatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
