മസ്കത്ത്: മുസന്ന സമ്മർ ഫോറം പ്രവർത്തന ങ്ങളുടെ ഭാഗമായി മുസന്ന വിലായത്തിൽ കുട്ടിക ളുടെയും യുവജനങ്ങളുടെയും പുസ്തകങ്ങളുടെ പ്രദർശനം ആരംഭിച്ചു. കുട്ടികളിൽ വായനതാൽ പര്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
റൈറ്റേഴ്സ് കമ്മിറ്റി സൗത്ത് അൽ ബത്തിനയിൽ സംഘടിപ്പിച്ച പ്രദർശനത്തിന്റെ ഉദ്ഘാടനം മുസ ന്നയുടെ ഡെപ്യൂട്ടി വാലി എൻജിനീയർ ഹിലാൽ ബിൻ സഈദ് അൽ ഷുവൈലിയുടെ കാർമികത്വ ത്തിൽ നടന്നു. കുട്ടികളുടെയും യുവജനങ്ങളുടെ യും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി പു സ്തകങ്ങളും മറ്റും പ്രദർശനത്തിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C