ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവർ അറിയാൻ

What Salty soda lime water drinkers should know

അധികം ആളുകൾക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം. ശരീരത്തിന്ഉണര്‍വും ഉന്മേഷവും നല്‍കാനും നമ്മുടെ ക്ഷീണമകറ്റാനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. എന്തെന്നാല്‍ അമിതമായി ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒട്ടു നല്ലതല്ല.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നാരങ്ങ സോഡ കുടിക്കുക വഴി ഉണ്ടാകുന്നത്. എന്തൊക്കെ ആരോഗ്യകരമായ പ്രശ്നങ്ങളാണ് നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നത് എന്ന് നോക്കാം.നാരങ്ങ സോഡ എല്ല് തേയ്മാനം ആര്‍ത്രൈറ്റിസ് എന്നീ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു.

കൂടുതല്‍ കാലം സോഡ ഉപയോഗിക്കുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങും. കൂടാതെ ഭക്ഷണത്തിന് പകരം നാരങ്ങ സോഡ കുടിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്നം പല വിധത്തില്‍ നിങ്ങളുടെ വിശപ്പിനെ ബാധിക്കുന്നു. ഉപ്പിട്ട സോഡ തടി കൂട്ടുന്നതിന് കാരണമാകാറുണ്ട്. കൂടാതെ എന്നാല്‍ നാരങ്ങ സോഡ കഴിക്കുന്നതിലൂടെ ഇത് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

Related News

ഹോര്‍മോണ്‍ മാറ്റങ്ങള്‍ നാരങ്ങ സോഡ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു.വൃക്കരോഗം പോലുള്ള പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണവും പലപ്പോഴും നാരങ്ങ സോഡ തന്നെയാണ്. ഇത്തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാന്‍ നാരങ്ങ സോഡയുടെ ഉപയോഗം കാരണമാകുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *