അ​മേ​രി​ക്ക​യി​ലേ​ക്ക് വി​സ​ര​ഹി​ത യാ​ത്ര; ഇ.​എ​സ്.​ടി.​എ​ക്ക് തു​ട​ക്ക​മാ​യി

ദോ​ഹ: ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ ഇ​ല​ക്​​ട്രോ​ണി​ക് സി​സ്റ്റം ഫോ​ർ ട്രാ​വ​ൽ ഓ​ത​റൈ​സേ​ഷ​ൻ (ഇ.​എ​സ്.​ടി.​എ) സേ​വ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്നാ​ണ് യാ​ത്ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ഇ.​എ​സ്.​ടി.​എ​ക്ക് വെ​ള്ളി​യാ​ഴ്ച മു​ത​ൽ തു​ട​ക്കം കു​റി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *