വ​ർ​ണാ​ഭ​മാ​യി മു​ല​ദ്ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ൾ വാ​ര്‍ഷി​കാ​ഘോ​ഷം

വ​ർ​ണാ​ഭ​മാ​യി മു​ല​ദ്ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ൾ വാ​ര്‍ഷി​കാ​ഘോ​ഷം വി​ദ്യാ​ര്‍ഥി​ക​ളു​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ശി​വ​കു​മാ​ര്‍ മാ​ണി​ക്കം മു​ഖ്യാ​തി​ഥി​യും വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ലെ സു​വൈ​ഖ് വി​ലാ​യ​ത്തി​ല്‍ നി​ന്നു​ള്ള മു​നിസി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗം ഗ​നം ബി​ന്‍ സെ​യ്ഫ് ബി​ന്‍ സാ​ലിം അ​ല്‍ ഖ​മീ​സി വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *