യു.​എ​സ് നാ​ഷ​ന​ൽ ബു​ക്ക് അ​വാ​ർ​ഡ് അ​ന്തി​മ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: പ്ര​ശ​സ്ത​മാ​യ യു.​എ​സ് നാ​ഷ​ന​ൽ ബു​ക്ക് അ​വാ​ർ​ഡി​നു​ള്ള അ​ന്തി​മ​പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് നോ​വ​ലി​സ് ബു​തൈ​ന അ​ൽ ഇ​സ്സ​യും. റെ​സ്റ്റ്‌​ലെ​സ് ബു​ക്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച‘ദ ​ബു​ക്ക് സെ​ൻ​സേ​ഴ്സ് ലൈ​ബ്ര​റി’ എ​ന്ന നോ​വ​ലി​ലൂ​ടെ​യാ​ണ് ബു​തൈ​ന അ​ൽ എ​സ്സ വി​വ​ർ​ത്ത​ന സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ൽ ഇ​ടം പി​ടി​ച്ച​ത്. ഫി​ക്ഷ​ൻ, നോ​ൺ ഫി​ക്ഷ​ൻ, ക​വി​ത, വി​വ​ർ​ത്ത​ന സാ​ഹി​ത്യം, യു​വ​ജ​ന സാ​ഹി​ത്യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 25 പേ​രാ​ണ് അ​ന്തി​മ​പ​ട്ടി​ക​യി​ലു​ള്ള​ത്. വി​വ​ർ​ത്ത​ന സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ൽ ബു​തൈ​ന അ​ൽ എ​സ്സ​യു​ടെ നോ​വ​ലി​ന് പു​റ​മെ സ്വീ​ഡി​ഷ്, കോം​ഗോ, താ​യ്‌​വാ​ൻ, സി​റി​യ​ൻ എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ബു​ധ​നാ​ഴ്ച വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *