ഭവന വായ്പകൾക്കും ഫോർ വീലർ ലോണുകൾക്കുമുള്ള പ്രോസസ്സിംഗ് ഫീസിൽ 100 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയൻ ബാങ്ക്. ഇത്തരം ലോണുകൾക്ക് യൂണിയൻ ബാങ്കിൽ നിന്നും പ്രോസസ്സിംഗ് ഫീ ഈടാക്കില്ലെന്ന് ചുരുക്കം. എന്നാൽ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീസ് ഇളവ് ലഭ്യമാകില്ല.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പ്രൊസസിംഗ് ഫീസില്ലാതെ, ഭവനവായ്പയോ, കാർ ലോണോ ലഭിക്കണമെങ്കിൽ ഉപഭോക്താവിന്റ ക്രെഡിറ്റ് സ്കോർ മികച്ചതായിരിക്കണം. ക്രെഡിറ്റ് സ്കോർ 700-ഉം അതിനുമുകളിലും ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
25
Jan
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒരുങ്ങുന്നത് കർഷകരെ ലക്ഷ്യമിട്ടുള്ള വലിയ പ്രഖ്യാപനങ്ങൾ. പിഎം ക...
22
Dec
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
ഡൽഹി: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് വാണിജ്യ ഉപയോഗത്തിനുള്ള സിലണ്ടറുക...
31
Oct
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
തിരുവനന്തപുരം മുതല്‍ ജമ്മു കശ്മീര്‍ വരെ വെറും മുപ്പതിനായിരം രൂപയില്‍ താഴെ ചെലവില്‍, തെക്ക് മുതല്‍ അങ്ങ് വടക്കുവരെയുള്ള പ്രധാനകാഴ്ചകള്‍ മുഴുവന്‍ സിംപിളായി കണ്ട...
18
Oct
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
ബംഗളൂരു: ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. വിമാന സർവീസുകളെ വി...
13
Oct
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയത്തിന്റെ മുൻനിര പ്രതിരോധ കുത്തിവയ്പ് പ്രചാരണ പരിപാടിയായ മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 (IMI 5.0) എല്ലാ മൂന്നു ...
07
Oct
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഡൽഹി: ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ. വെല്ലത്തിന്റെയും ചോളപ്പൊടിയുടെയും നികുതി 28 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചത...
02
Oct
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
വാഷിംഗ്ടൺ ഡിസി: ഇന്ത്യ- യുഎസ് ബന്ധത്തിന് ഒരു പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും ഇപ്പോൾ പരസ്പരം കാണുന്നത് അനു...
29
Sep
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കുര്യന് ജേക്കബ്, തൊഴില്‍ സാമൂഹിക വികസന മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയ...
28
Sep
ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല
ന്യൂഡൽഹി: ഇന്നലെ ചേർന്ന കമ്മിഷൻ യോഗം റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല. രാജ്യത്തു പൊതുതിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയ...
22
Sep
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഒബ്റോയ് അമർവിലാസ്
ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ ആഡംബര ഹോട്ടലായ ഒബ്റോയ് അമർവിലാസ്. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മ...
22
Sep
സുരക്ഷിതമായ രാജ്യം; ഇന്ത്യന്‍ ജാഗ്രതാ നിര്‍ദേശം തള്ളി കാനഡ
ഡല്‍ഹി: ഖലിസ്ഥാന്‍ വിഷയത്തില്‍ നയതന്ത്ര ബന്ധം മോശമായതോടെ, ഇന്ത്യന്‍ പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി കാനഡ. ലോകത്തിലെ ഏറ്റവും സുരക്...
21
Sep
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; പേര് രജിസ്റ്റര്‍ ചെയ്യണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ഡല്‍ഹി: കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ ...