ഷാർജ: ഷാർജയിൽനിന്ന് ദുബൈയിലേക്ക് പോകുന്ന യാത്രക്കാർ എമിറേറ്റ്സ് റോഡിൽ എത്തുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഷാർജയിൽനിന്ന് മലീഹയിലേക്ക് പോകുന്ന റോഡിന്റെ ഒരു ഭാഗം ചൊവ്വാഴ്ച മുതൽ അറ്റകുറ്റപ്പണികൾക്കായി അടക്കും. ഒരു മാസത്തേക്കാണ് റോഡ് അടക്കുന്നതെന്ന് ഷാർജ റോഡ് ഗതാഗത അതോറിറ്റി സമൂഹ മാധ്യമങ്ങൾ വഴിയാണ് അറിയിച്ചത്.
യാത്രക്കാർ ഈ കാലയളവിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ റോഡിന്റെ ദുബൈ ഭാഗത്തേക്കുള്ള ലൈൻ അറ്റകുറ്റപ്പണികൾക്കുവേണ്ടി അടച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
നടി ജോളി ചിറയത്തിന്റെ ആത്മകഥ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
ഷാർജയിൽ വരുന്നു പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങൾ
ഷാർജ അന്താരാഷ്ട്ര പുസ്തകമേള: ദക്ഷിണ കൊറിയ അതിഥി
നൂറ്റാണ്ടുകൾപഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി
ഷാർജയിൽ ബിരുദപഠനത്തിന് സുവർണ്ണാവസരം
- Featured
-
By
Reporter
- 0 comments
തീപിടിത്തം തടയാൻ അലുമിനിയം പാനൽ നീക്കം ചെയ്യാൻ sharjah
- Featured
-
By
Reporter
- 0 comments