യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഷാർജ കോട്ടയിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. ചരിത്രപ്രസിദ്ധമായ ഷാർജ കോട്ട ഇമാറാത്തി സമൂഹത്തിന്റെ പൈതൃകത്തിന്റെയും പ്രതിരോധ ശേഷിയുടെയും തെളിവാണ്.
1823ൽ പണികഴിപ്പിച്ച, ചരിത്രത്തിൽ ഇടംപിടിച്ച ഈ കോട്ട അതിന്റെ 200ാം വർഷം നിരവധി പരിപാടികളോടെ ആഘോഷിക്കുകയാണ്.യു.എ.ഇ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ടൂറുകളും പരിപാടികളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C