തയ്‌വാൻ തീരം തൊട്ട് ‘ഹയ്‌കുയ്‌’ ചുഴലിക്കാറ്റ്‌

തായ്‌പേയ്‌: ഹയ്‌കുയ്‌ ചുഴലിക്കാറ്റ്‌ ഞായറാഴ്‌ച തയ്‌വാന്റെ തീരം തൊട്ടു. തീരത്തെത്തിയത്‌ പകൽ മൂന്നോടെയാണ്‌. മണിക്കൂറിൽ 154 കിലോമീറ്റർ വേഗത്തിലാണ്‌ കാറ്റ് വീശുന്നത്‌.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ഏകദേശം 4000 ആളുകളെയാണ് ഒഴിപ്പിച്ചത്. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. ദ്വീപിൽ ഇരുപത്തൊന്നായിരത്തിലധികം വീടുകളിൽ വൈദ്യുതി ഇല്ല. ശക്തമായ കാറ്റിൽ മരങ്ങൾ നിലംപതിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *