“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവന്തപുരം ജില്ലാ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മ “ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐസിസി മുബൈ ഹാളിൽ നടന്ന ചടങ്ങിൽ ജയപാൽ മാധവൻ പ്രസിന്റായും , ഡോക്ടർ ബിഗേഷ് നായർ വൈസ് പ്രഡിഡന്റായും , ദിലീപ് ദേവദാസൻ ജനറൽ സെക്രട്ടറി ആയും , അബ്ദുൽ അസീമും ,ഷീജ ഉണ്ണികൃഷ്ണനും ജോയിന്റ് സെക്രട്ടറി മാരായും, വിപിൻ കുമാർ ട്രഷറർ ആയും , ദീപ പിളള വനിതാ പ്രതിനിധിയായും ശിവശങ്കരൻ, സുഭാഷ് നായർ, പിങ്കി ലെനിൻ, പ്രവിജ ബിപിൻ എന്നിവർ എം. സി അംഗങ്ങളായും ചുമതലയേറ്റു. ഖത്തറിലെ കലാ കായിക-സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പതിനാലു വർഷങ്ങളായി മുൻനിരയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ” ട്രാഖ് “

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *