ബഹറൈനിൽ ഇന്ന് ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകും: കാലാവസ്​ഥ വിഭാഗം

ബഹറൈൻ: ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകുമെന്ന്​ മുന്നറിയിപ്പ്. മേഖലയിലെ അസ്​ഥിര കാലാവസ്​ഥ രാജ്യത്തെയും ബാധിക്കുമെന്നാണ്​ കരുതുന്നത്​. പകൽ സമയം കാറ്റും മഴയും ഉണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.

വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്​ഥ വിഭാഗം അറിയിച്ചു. കടലിന്​ ​തൊട്ടു ചേർന്നുള്ള പ്രദേശങ്ങളിൽ കാറ്റിന്‍റെ ശക്​തി കൂടുമെന്നും അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്​.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *