ഇന്ത്യൻ അംബാസഡർ കുവൈത്ത് സന്ദർശനത്തിൽ

കുവൈത്ത്: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ സാമ്പത്തിക, നിക്ഷേപ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്കുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കു വൈത്തും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക, നിക്ഷേപ സഹകരണം ആഴത്തിലാക്കുന്നതുമായി ബന്ധ പ്പെട്ട് ഇരുവരും ചർച്ച നടത്തി. ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം പ്രത്യേകം വിലയിരുത്തി.

വിവിധ മേഖലകളിൽ ഇന്ത്യ-കുവൈത്ത് സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അംബാസഡർ കുവൈത്തിലെ ഭരണനേതൃത്വത്തെയും വിവിധ ഉദ്യോഗസ്ഥരെയും സന്ദർശിക്കുകയും ആശയവിനിമയം നടത്തിവരുകയുമാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *