ചന്ദ്രയാൻ 3; ഐ.എസ്.ആര്‍.ഓയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്‌ക്കും ജെഫ് ബെസോസും

Elon Musk Jeff Bezos

ഇന്ത്യയുടെ അഭിമാനകരമായ നേട്ടത്തില്‍ പ്രശംസിച്ച്‌ എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. ഇന്ത്യൻ ത്രിവര്‍ണ്ണ പതാകയുടെ ഇമോജിയോടെ ‘ഇന്ത്യക്ക് നല്ലത്’ എന്നാണ് മസ്‌ക് പ്രതികരിച്ചത്. ചന്ദ്രയാൻ 3 ബജറ്റ് (75 മില്ല്യണ്‍ ഡോളര്‍) ഇന്റര്‍സ്‌റ്റെല്ലാര്‍ സിനിമയുടെ ബജറ്റിനേക്കാള്‍ കുറവാണെന്ന് ന്യൂസ് തിങ്ക് എക്‌സില്‍ പോസ്റ്റ്റ്റ് ചെയ്തത്.

ചന്ദ്രയാൻ 3 ചന്ദ്രന്റെ മണ്ണിലെത്തിക്കാൻ മുന്നിട്ട് പ്രയത്‌നിച്ച ഐ.എസ്.ആര്‍.ഓയെ അഭിനന്ദിച്ച്‌ ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ്.

ഐ.എസ്.ആര്‍.ഓക്കും മുഴുവൻ ഇന്ത്യക്കും അഭിനന്ദനങ്ങളെന്നാണ് ബെസോസ് ത്രഡ്‌സില്‍ ഐ.എസ്.ആര്‍.ഓ പോസ്റ്റില്‍ കമന്റ് ചെയ് തത്. നേരത്തെ ഇന്ത്യക്ക് വിജയകരമായ ലാൻഡിംഗ് പുര്‍ത്തിയാക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസ അറിയിച്ചിരുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *