എക്‌സില്‍ ലിങ്കുകള്‍ കാണിക്കുന്നതില്‍ മാറ്റം; ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ സേവനമായ എക്‌സില്‍ (ട്വിറ്റര്‍) വെബ്‌സൈറ്റ് ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ മാറ്റം. പുതിയ മാറ്റം അനുസ...