[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​രം; റെ​ക്കോ​ഡ്​ വ​ർ​ധ​നയിട്ട് യു.​എ.​ഇ

യു.​എ.​ഇ​ യു​ടെ എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​ര​ത്തി​ൽ റെ​ക്കോ​ഡ്​ വ​ർ​ധ​ന. 1.239 ല​ക്ഷം കോ​ടി ദി​ർ​ഹ​മി​ന്‍റെ വ്യാ​പാ​ര​മാ​ണ്​ 2023ലെ ​ആദ്യ പ​കു​തി​യി​ൽ ന​ട​ന...

Continue reading

Centuries old coins have been found SHARJAH

നൂറ്റാണ്ടുകൾപഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി

ഷാർജയിൽ പതിനേഴാം നൂറ്റാണ്ടുവരെ പഴക്കമുള്ള ചെമ്പ് നാണയങ്ങൾ കണ്ടെത്തി. റാസൽഖൈമയും ഷാർജയും ഉൾപ്പെട്ട മേഖലകൾ ഭരിച്ചിരുന്ന പഴയകാല ഭരണാധികാരികളുടെ പേര് കൊത്തിവെച്ച ...

Continue reading

Flowers brought to UAE to add color to Onam

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നിറം പ​ക​രാ​ൻ യു.​എ.​ഇ​യി​ൽ പൂക്കളെത്തി

ദു​ബൈ: അ​ത്തം തു​ട​ങ്ങി​യ​തോ​ടെ വ​ലി​യ​തോ​തി​ൽ ഓ​ണ​പ്പൂ​ക്ക​ൾ വി​പ​ണി​യി​ലേ​ക്ക്​ ഒ​ഴു​കു​ക​യാ​ണ്. ദു​ബൈ, ഷാ​ർ​ജ, അ​ബൂ​ദ​ബി തു​ട​ങ്ങി​യ എ​മി​റേ​റ്റു​ക​ളി​ൽ മാ...

Continue reading

ചതിക്കുഴികൾ തീർത്ത് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍

അബുദബി: വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ വിസ തട്ടിപ്പിന് ഇരയാകുന്നത് ഒരു പുതിയ വാര്‍ത്തയല്ല. എന്നാല്‍ ചിലരുടെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാ...

Continue reading

UAE fully prepared for Climate Summit

കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇ പൂർണ സജ്ജം

അബുദാബി: കാലാവസ്ഥ ഉച്ചകോടിക്ക് (കോപ് 28) യുഎഇ പൂർണ സജ്ജമാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി മർയം ബിൻത് മുഹമ്മദ് അൽ മഹൈരി പറഞ്ഞു. 100 ദിവസത്തെ കൗണ്ട്...

Continue reading

‘ഐകോണിക് ഫിനാന്‍സ് എക്സ്പോ’ ദുബൈയില്‍

ദുബൈ: ഡിസംബര്‍ 18, 19 തീയതികളില്‍ ധനകാര്യ മേഖലയിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉല്‍പന്നങ്ങളും സേവനങ്ങളും ഉള്‍...

Continue reading

ജലഗതാഗത സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിങ്

ദുബൈ: ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഫെറി സര്‍വീസ് ഉപയോഗിക്കുന്ന ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇനി മുതല്...

Continue reading

UAE bans 45 products

45 ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ.

അബുദാബി : 45 ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ. യുഎയിലേക്ക് എത്തുന്ന യാത്രക്കാർ രാജ്യത്ത് നിരോധനമുള്ള വസ്തുക്കൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ...

Continue reading

UAE-Indonesia Sepa Agreement in September

യുഎഇ-ഇന്‍ഡോനേഷ്യ സെപ കരാര്‍ സെപ്റ്റംബറില്‍

അബുദാബി: യുഎഇ-ഇന്‍ഡോനേഷ്യ സെപ കരാര്‍ സെപ്റ്റംബറില്‍ നിലവില്‍ വരും. അബുദബിയില്‍ നടന്ന ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ യുഎഇയിലെ ഇന്‍ഡോനേഷ്യന്‍ അംബാസ...

Continue reading

കാലാവസ്ഥാ സംരക്ഷണ പദ്ധതികൾക്ക് യുഎഇയുടെ പിന്തുണ

അബുദാബി: കാലാവസ്ഥാ സംരക്ഷണ പദ്ധതികൾക്കുള്ള യുഎഇയുടെ പിന്തുണ ഹൃദയത്തിൽ നിന്നാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്...

Continue reading