ഖത്തറിൽ ആഗസ്റ്റ് 27 മുതൽ ബോധവൽക്കരണത്തിനായിട്ടുള്ള നിയമലംഘന സന്ദേശങ്ങൾ വാഹനങ്ങൾക്ക് ലഭിച്ചു തുടങ്ങും.
ദോഹ : ഖത്തറിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ലംഘിച്ചാൽ പിഴയില്ലാതെ സന്ദേശങ്ങൾ ലഭിച്ചു തുടങ്ങും. ഇത് ബോധവൽക്കരണത്തി...