ടൂറിസ്റ്റ് വിസയില്‍ എത്തുന്നവരെ തൊഴില്‍വിസയിലേക്ക് മാറാന്‍ അനുവദിക്കരുത്: എംപിമാരുടെ സമിതി
മനാമ: ബഹ്റൈനില്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവരെ തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി എംപിമാരുടെ സമിതി. ഈ വര്‍ഷം 8598 പേര് സന്ദര്‍ശക വിസ...