സ്മാർട്ട് പാർക്കിംഗ് സൊല്യൂഷനുകൾ ഉപയോഗിച്ച് നഗര ജീവിതം മെച്ചപ്പെടുത്താൻ ഒരുങ്ങി ഖത്തർ.
ദോഹ : സ്മാർട്ട് പാർക്കിംഗ് ആശയത്തിലൂടെ നഗരജീവിതം മെച്ചപ്പെടുത്താനൊരുങ്ങി ഖത്തർ. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും, നഗര പാർപ്പിട മേഖലകളിലെ ജീവിതനിലവാരം ഉയർത്തുകയും...