മൊറോക്കോയിലേക്ക് രക്ഷാപ്രവർത്തകരെ അയക്കാനും,അടിയന്തര സഹായം നൽകാനും നിർദ്ദേശം നൽകി ഖത്തർ അമീർ
ദോഹ : മൊറോക്കൻ നഗരങ്ങളിലെ നിരവധി ഉൾപ്രദേശങ്ങളിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം ഏർപ്പെടുത്താനും, അടിയന്തര വൈദ്യസഹായം സജ്ജമാക്കാ...