വർധിച്ചുവരുന്ന ആവശ്യങ്ങൾക്ക് ആസൂത്രണം വേണമെന്ന് ജനപ്രതിനിധികൾ
മനാമ: ബഹ്റിനിൽ ഇപ്പോഴത്തെ ജനസംഖ്യ 1,504,365 ആണെന്നാണ് അവസാന കണക്കുകൾ പറയുന്നത്. ഇതിൽ 719,333 പേർ സ്വദേശികളും 785,032 പേർ വിദേ...