ഖത്തറിൽ മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച കേസുകൾ ഇനി മെട്രോഷ് 2 ആപ്പ് വഴി എൻഫോഴ്സ്‌മെന്റിനെ അറിയിക്കാം
ദോഹ : ഖത്തറിൽ മയക്കുമരുന്ന് ദുരുപയോഗം ഉണ്ടെന്ന് സംശയിക്കുന്ന കേസുകൾ ഇനി മെട്രാഷ് 2 ആപ്പ് വഴി മയക്കുമരുന്ന് എൻഫോഴ്സ്‌മെന്റിനെ അറിയിക്കാമെന്ന് ആഭ്യന്തരമന്ത്രാലയ...