[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് തുടക്കം

ന്യൂഡൽഹി: പാർലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുർഥി ദിനമായ നാളെമുതൽ പുതിയ മന്ദിരത്തിലും സമ്മേളനം നടക്കും...

Continue reading

സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസിന്റെ പ്രാഥമിക ഓഹരി വില്‍പന സെപ്റ്റംബര്‍ 14 മുതൽ

കൊച്ചി: സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ നടക്കും. ഐപിഒയില്‍ 392 കോടി രൂപയുടെ പുത...

Continue reading

പ്രവാസിയുടെ ആ​ർ.​എ​ൻ.​ഒ.​ആ​ർ പ​രി​ര​ക്ഷ

വി​ദേ​ശ​ത്തു​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു താ​മ​സം മാ​റു​മ്പോ​ൾ പ്രവാസിയുടെ വ​സ്തു​വ​ക​ക​ൾ വി​ൽ​ക്കാ​നും മ​റ്റു ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും അ​...

Continue reading

പുതിയ എസ്ബിഐ എഫ്ഡി സ്‌കീമുകള്‍ പരിചയപ്പെടാം

പൊതുവെ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഉയര്‍ന്ന പലിശ നിരക്കില്‍ നിരവധി സ്ഥിര നിക്ഷേപ പദ്ധതികള്‍ നടത്തുന്നുണ്ട്. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയും മുത...

Continue reading

വെടിവെയ്പ്; ജമ്മു-കശ്മീരിൽ സുരക്ഷ സേനയും ഭീകരരും ഏറ്റുമുട്ടി

ജമ്മു: ജമ്മു-കശ്മീരിൽ വെടിവെയ്പ്. റിയാസി ജില്ലയിലാണ് തിരച്ചിലിനിടെ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. ...

Continue reading

ജി-20 ഉച്ചകോടി; ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി

ഡൽഹി: ജി-20 ഉച്ചകോടിക്ക് തയ്യാറെടുത്ത് രാജ്യതലസ്ഥാനം. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധി സംഘങ്ങളെയും സ്വീകരിക്കാൻ ഡൽഹി നഗരവും പരിസരങ്ങളും ഒരുങ്ങികഴിഞ...

Continue reading

വി​ക്രം ലാ​ന്‍​ഡ​ർ; രണ്ടാമത്തെ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗും വി​ജയ​കരം

അ​മ​രാ​വ​തി: ച​ന്ദ്ര​യാ​ന്‍ 3 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​ക്രം ലാ​ന്‍​ഡ​ര്‍ വീ​ണ്ടും 40 സെ​ന്‍റീ മീ​റ്റ​ര്‍ ഉ​യ​ര്‍​ന്ന് പൊ​ങ്ങി​യെ​ന്ന് ഇ​സ്രോ അ​റി​യി​ച്...

Continue reading

ഉറങ്ങിയും ഉണർന്നും ചന്ദ്രയാനും ആദിത്യനും

ചെന്നൈ: 12 ദിവസത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കൊടുവിൽ, ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിനും പ്രഗ്യാൻ റോവറിനും സുഖനിദ്ര. ...

Continue reading

നികുതി ചുമത്തും ; ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യക്കെതിരെ ഭീഷണിയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുമെന്നാണ് ഭീഷണി. ചില ...

Continue reading

പുതിയ ബെൻസ് ജിഎൽസി ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി: ജർമൻ ആഡംബര കാർ കമ്പനിയായ മെഴ്‌സിഡസ് ബെൻസ് രണ്ടാം തലമുറ ജിഎൽസി മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ പവർട്രെയിനുകളിൽ ലഭ്യമാകുന്ന ഈ എസ്‌യ...

Continue reading