[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഖ​ത്ത​റി​ന്റെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗത്തിന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം

ദോ​ഹ: ഖ​ത്ത​റി​ന്റെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ലി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം. ഉ​പ​ഭോ​ക്തൃ പ​രി...

Continue reading

Hayya card doha

“ഹയ്യ വിത്ത് മി “ഓപ്ഷൻ ഇന്ത്യക്കാർക്കും നിർത്തലാക്കിയതായി റിപ്പോർട്ട്‌.

ഹയ്യ വിത്ത് മീ ഓപ്ഷൻ ഇന്ത്യക്കാർക്കും നിർത്തലാക്കിയതായി അനൗദ്യോഗിക റിപ്പോർട്ട്. ഖത്തറിൽ ഹയ്യ കാര്ഡിൽ 3 പേരെ വരെ ഹോസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ആയിരുന്നു ഇത്. ദുരു...

Continue reading

Qatar Airways orders more than 245 new planes

245 ലേറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി ഖത്തർ എയർവേസ്

ദോഹ: 245 ലേറെ വിമാനങ്ങളാണ് qatar airways എയര്‍ബസും ബോയിങ്ങും അടക്കമുള്ള കമ്പനികളില്‍ നിന്ന് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. വ്യോമയാന മേഖലയില്‍ കരുത്തുറപ്പിക്കാന...

Continue reading

Visitor flow to Qatar

ഖത്തറിലേക്ക് സന്ദർശക പ്രവാഹം

ദോഹ : ഈ വർഷം ജനുവരി മുതൽ മേയ് വരെ 17.5 ലക്ഷമാണ് രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണം. 2022 ലെ സമാന കാലയളവിനെക്കാൾ 206 ശതമാനമാണ് വർധന. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളി...

Continue reading

Hamad International Airport introduces digital wayfinding solutions |

ഹമദിൽ ഇനി ഡിജിറ്റൽ വേ ഫൈൻഡിങ് നോക്കി പോകാം

ദോഹ: ഹമദ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലുടനീളം വഴിതെറ്റാതെ സഞ്ചരിക്കാൻ പുതിയ ഡിജിറ്റൽ വേ ഫൈൻഡിങ് സംവിധാനം സജ്ജം. ക്യൂആർ കോഡുകൾ ഉപയോ...

Continue reading

Volunteer registration for Expo 2023 Doha is set to open in a fortnight

എക്സ്പോ 2023 ദോഹ: വോളണ്ടിയർമാർക്കുള്ള റെജിസ്ട്രേഷൻ ഉടൻ ആരംഭിക്കും

ആറ് മാസത്തെ എക്‌സിബിഷൻ- എക്‌സ്‌പോ 2023 ദോഹ, രാജ്യത്തെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും വലിയ ഹോർട്ടികൾച്ചർ എക്‌സ്‌പോസിഷൻ 2024 ഒക്ടോബർ 2 മുതൽ മാർച്ച് 28 വരെ അൽ ബിദ...

Continue reading

US, Taliban hold talks for first time since Afghanistan's fall

അ​മേ​രി​ക്ക​യും താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​വും ഖ​ത്ത​റി​ൽ ച​ർ​ച്ച ന​ട​ത്തി

ദോ​ഹ: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ദു​രി​ത​ത്തി​ലാ​യ അ​ഫ്ഗാ​നി​ലെ സ​മാ​ധാ​ന പാ​ല​ന​ത്തി​നും അ​ന്താ​രാ​ഷ്ട്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി അ​മേ​ര...

Continue reading

Doha for the swimming competition;

നീന്തൽ പോരാട്ടത്തിന് ദോഹയിൽ കളമൊരുങ്ങുന്നു ;

ദോഹ: റിയ ഖത്തരിലേക്ക് ഒരു കായിക പോരാട്ടം കൂടി. 2024 ഫെബ്രുവരി രണ്ട് മുതൽ 18 വരെ ദോഹ വേദിയാവുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷി പ്പിനുള്ള ഔദ്യോഗിക ലോഗോ കഴിഞ്ഞ ദിവസ...

Continue reading

Education City's new tram line connects campuses

വടക്കും തെക്കുമുള്ള ക്യാംപസുകളിലേക്ക് വേഗമെത്താം

ദോഹ: Qatar എജ്യുക്കേഷൻ സിറ്റിയിലെ ട്രാമുകൾ പുതിയ ഗ്രീൻ ലൈനിൽ ഓടി തുടങ്ങി. എജ്യുക്കേഷന്‍ സിറ്റിയുടെ തെക്ക്-വടക്ക് ക്യാമ്പസുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തു...

Continue reading

വെള്ളത്തിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ദോഹ: വേനൽക്കാലത്ത് രാജ്യത്തെ പ്രധാന ആശങ്കകളിലൊന്നാണ് മുങ്ങിമരണമെന്നതിനാൽ നീന്തൽ സുരക്ഷിതമാക്കാനുള്ള ബോധവൽക്കരണം അനിവാര്യമാണെന്നും ഹമദ് മെഡിക്കൽ കോർപറേഷന്റെ (എ...

Continue reading