[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

കായിക മേള : ലഖ്ത ജേതാക്കൾ

ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ കായിക മേള സംഘടിപ്പിച്ചു. ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ ന...

Continue reading

Israeli aggression is ethnic cleansing; The position of the international community is shameful - Emir of Qatar

ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ

ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ അന്താരാഷ്ട്ര സമൂഹം തുടരുന്ന നിഷ്ക്രിയ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. ദോഹയിൽ ആരംഭി...

Continue reading

40% reduction in water use by 2030: Qatar

2030ഓടെ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കും: ഖത്തർ

ദോഹ: ജല ഉപയോഗം പരമാവധി കുറച്ചുള്ള കൃഷി രീതികള്‍ അവലംബിക്കാന്‍ ഖത്തര്‍. 2030ഓടെ നിലവിലുള്ളതിനേക്കാള്‍ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കുന്നതിനുള്ള പദ്ധതിക...

Continue reading

Fraud in the name of the embassy; Qatar Indian Embassy with warning

എംബസിയുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഖത്തർ ഇന്ത്യൻ എംബസി

ദോഹ: 'എംബസിയിൽ നിന്നോ, എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനയോ ഖത്തറിലെ ഇന്ത്യൻ പ്രവാസികളെ ഫോൺ ചെയ്ത് പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫോൺ വഴി ബന്ധപ്പെടുക...

Continue reading

എജുക്കേഷൻ എക്സലൻസ് അവാർഡ് 2024 അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 31

ദോഹ : എജുക്കേഷൻ എക്സലെൻസ് അവാർഡ് 2024 അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 31 വരെ എന്ന് വിദ്യാഭ്യാസ വകുപ്പ്. സമഗ്രമായ വിദ്യാഭ്യാസ നവോത്ഥാനം പോലുള്ള ഖത്തർ കൈവരിച്ച ന...

Continue reading

എളുപ്പത്തിൽ കു​ടും​ബ വി​സ​യി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാറാം

ദോ​ഹ: കു​ടും​ബ വി​സ​യി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റാ​നു​ള്ള ഇ-​സേ​വ​ന​ത്തി​ന് ​തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. താ​മ​സ​ക്കാ...

Continue reading

എക്സ്പോ 2023ന് ഇന്ന് ഖത്തറില്‍ തുടക്കം

ദോഹ : എക്സ്പോ 2023ന് ഇന്ന് ഖത്തറില്‍ തുടക്കം. വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ എക്‌സ്പോ നഗരിയില്‍ സജ്ജമായിക്കഴിഞ്ഞു. അൽ ബിദ്ദ പാർക്കിൽ ആറ് മാസം നീണ്ടു നില്‍ക്കു...

Continue reading

ഇസ്ലാമിക ലോകത്തെ സാംസ്കാരിക മന്ത്രിമാരുടെ പന്ത്രണ്ടാമത് സമ്മേളനം ദോഹയിൽ സമാപിച്ചു

ദോഹ : "ഇസ്ലാമിക ലോകത്ത് സാംസ്കാരിക പ്രവർത്തനങ്ങളുടെ നവീകരണത്തിലേക്ക്" എന്ന പ്രമേയത്തിൽ രണ്ടുദിവസത്തെ ചർച്ചകൾക്ക് ശേഷം ഇസ്ലാമിക ലോകത്തിലെ സാംസ്കാരിക മന്ത്രിമാര...

Continue reading

Traffic lights at Bu Hamur intersection will be closed for eight hours

ബു ഹമൂർ ഇന്റർസെക്ഷനിലെ ട്രാഫിക് ലൈറ്റുകൾ എട്ടുമണിക്കൂർ അടച്ചിടും.

ദോഹ : സബാഹ് അൽ അഹമ്മദ് ഇടനാഴിയിലെ ബു ഹമൂർ ഇന്റർ സെക്ഷനിലെ ലൈറ്റ് സിഗ്നലുകൾ വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ ബു ഹമൂറിലേക്കും തിരിച്ചുള്ള ഗതാഗതത്തിനായി...

Continue reading